ജേഴ്സി പ്രകാശനം നടത്തി

  • General
  • November 22, 2026
  • 0 Comments

 

 

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് കേരളോത്സവം 2k26ന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ ജെഴ്സി പ്രകാശനം ഉഷ വിജയൻ എം.എൽ.എ പ്രകാശനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ , വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, മെമ്പർമാരായ മുഹമ്മദ് പോള ശ്രീജിത്ത് പി എസ് തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    അഡ്വ.സത്താർ മായന് സ്വീകരണം നൽകി
    • November 22, 2026

      വെള്ളമുണ്ട: ഗവ: പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ.സത്താർ മായന് നീഡ്സ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശിശുദിനാചരണത്തിൻ്റെ ഭാഗമായി നെഹ്റുവിൻ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.എം.വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. നീഡ്സ് ചെയർമാൻ ഷാജി ജേക്കബ്…

    Continue reading
    എം ഐ ഷാനവാസ് അനുസ്മരണം നടത്തി
    • November 22, 2026

      കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി