
വെള്ളമുണ്ട: ഗവ: പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ.സത്താർ മായന്
നീഡ്സ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ
സ്വീകരണം നൽകി. ശിശുദിനാചരണത്തിൻ്റെ ഭാഗമായി നെഹ്റുവിൻ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.എം.വേണുഗോപാൽ വിഷയം അവതരിപ്പിച്ചു.
നീഡ്സ് ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഒ.ടി.മുഹമ്മത് ഉനൈസ്, പി.ചന്ദ്രൻ ,കെ.സി.സുധാകരൻ, പി.പ്രകാശൻ, സെബാസ്റ്റ്യൻ കല്ലമാരി, ലേഖ പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ടി.കെ.മമ്മൂട്ടി സ്വാഗതവും എൻ.കെ.പുഷ്പലത നന്ദിയും








