ബാല്യം അമൂല്യം: ‘ന്നാങ്ക ഒപ്പരം’ ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ ബോധവൽക്കരണ സെമിനാർ നടത്തി

  • General
  • November 22, 2026
  • 0 Comments

 

കൊയിലേരി: കുടുംബശ്രീ വയനാട് ജില്ലാ മിഷൻ്റെയും പനമരം സി.ഡി.എസ്സിൻ്റെയും ആഭിമുഖ്യത്തിൽ പണിയ സ്പെഷ്യൽ പ്രൊജക്റ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘ന്നാങ്ക ഒപ്പരം’ ബാലസഭ റസിഡൻഷ്യൽ ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ‘ബാല്യം അമൂല്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പനമരം സി.ഡി.എസ് ചെയർപേഴ്സൺ ജാനകി ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ സെമിനാറിന് നേതൃത്വം നൽകി.
കുട്ടികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുന്നതിനും ബാല്യത്തിൻ്റെ മൂല്യം തിരിച്ചറിയുന്നതിനുമായി സംഘടിപ്പിച്ച സെമിനാറിൽ ആനിമേറ്റർ എൻ.രേഷ്മ സ്വാഗതം ആശംസിച്ചു.ആനിമേറ്റർ പി.വി.സീത,ബ്രിഡ്ജ് കോഴ്സ് അധ്യാപകരായ എൻ.ജലജ,നിഖില കുമാർ,പി.ആർ.രാഹുൽ, മറ്റ് ആനിമേറ്റർമാർ മുതലായവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിന് നഞ്ചറമൂല ഉന്നതിയിലെ മുകുളം ബാലസഭാ അംഗം വി.അനന്യ നന്ദി രേഖപ്പെടുത്തി.

  • More to Read

    അഡ്വ.സത്താർ മായന് സ്വീകരണം നൽകി
    • November 22, 2026

      വെള്ളമുണ്ട: ഗവ: പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ.സത്താർ മായന് നീഡ്സ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശിശുദിനാചരണത്തിൻ്റെ ഭാഗമായി നെഹ്റുവിൻ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.എം.വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. നീഡ്സ് ചെയർമാൻ ഷാജി ജേക്കബ്…

    Continue reading
    എം ഐ ഷാനവാസ് അനുസ്മരണം നടത്തി
    • November 22, 2026

      കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി