ലെൻസ്ഫെഡ് ബത്തേരി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

  • General
  • November 20, 2026
  • 0 Comments

 

ബത്തേരി: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻബത്തേരി ഏരിയ കൺവെൻഷൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡിന്റെ സംഘടനാ പ്രവർത്തനങ്ങളും എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും തൊഴിൽപരമായ വിഷയങ്ങളും സംബന്ധിച്ചുള്ള ചർച്ചകൾ കൺവെൻഷനിൽ നടന്നു. ഏരിയ പ്രസിഡന്റ് ജിൻസൺ കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റോയ് കെ. എ. സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ജാഫർ സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ എം. എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

  • More to Read

    ആറുമാസത്തിനിടെ വിതരണം ചെയ്തത് 12000 ത്തോളം പട്ടയങ്ങൾ: *മന്ത്രി എ.പി അനിൽകുമാർ
    • November 20, 2026

      സംസ്ഥാന സർക്കാർ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്തത് 12,000 ത്തോളം പട്ടയങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലിൽ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

    Continue reading
    ഇ-മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം 27 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും സംഘാടക സമിതി രൂപീകരിച്ചു
    • November 20, 2026

      കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നവംബർ 27 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇ- മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനം നടത്തും. ഇ-മാലിന്യ മുക്ത ജില്ലാ പ്രഖ്യാപനത്തിന്റെ ഭാഗമായി കളക്ടറേറ്റ് ആസൂത്രണ ഭവനിൽ കൃഷി വകുപ്പ് മന്ത്രി ടി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി