തനിയെ പരിശീലിച്ച് നാടോടിനൃത്തത്തിൽ ഒന്നാമനായി അഭിരാം

  • Wayanad
  • November 24, 2026
  • 0 Comments

 

45 ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിന് അർഹത നേടി അഭിരാം കെ. സന്തോഷ്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിരാം സ്വയം പരിശീലിച്ചാണ് നേട്ടം കൈവരിച്ചത്. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ലഭിച്ച അവസരം ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്ന് അഭിരാം പറഞ്ഞു. വെസ്റ്റേൺ ഡാൻസിനോടാണ് അഭിരാമിന് കൂടുതൽ താത്പര്യം. സഹോദരിമാരായ സ്നേഹ പൗലോസും പ്രീതിയുമാണ് മത്സരത്തിനായി മേക്കപ്പ് ഒരുക്കിയത്. മാനന്തവാടിയാണ് പായോട് സ്വദേശിയാണ്. കെ.കെ സന്തോഷ് , ദീപാ സന്തോഷ് എന്നിവരാണ് മാതാപിതാക്കൾ.

  • More to Read

    വയനാട് ടൂറിസം ഫെഡറേഷൻ : വിഷൻ 2030 പോസ്റ്റർ പ്രകാശനം ചെയ്തു
    • November 26, 2026

      കൽപറ്റ: വയനാട് ടൂറിസം മേഖലയിലെ സംരംഭകരെ ഏകോപിപ്പിച്ച് ടൂറിസം വികസനം ലക്ഷ്യമിട്ട് വിഷൻ 2030 പോസ്റ്റർ പ്രകാശനം നടത്തി. ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ, ട്രാവൽ ഏജൻസി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിന്റെ ടൂറിസം സാധ്യതകൾക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ പ്രചാരം നൽകുകയാണ്…

    Continue reading
    മോഹിനിയാട്ടത്തിൽ തിളങ്ങി അവന്തിക
    • November 25, 2026

      കലോത്സവ വേദികളിൽ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി