ലഹരിമുക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു
മാനന്തവാടി: ലഹരിയുടെ ഇരുളിൽ നിന്നും മോചിതരായി പുതുജീവിതത്തിലേക്ക് കടന്നുവന്നവർക്കായി മാനന്തവാടി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലെ സ്കിൽ ലാബിൽ വച്ച് നടന്ന ചടങ്ങ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അവർക്ക് മാനസിക പിന്തുണ നൽകുന്നതിലും കുടുംബങ്ങൾ വഹിക്കുന്ന പങ്ക് … Read the rest








