നിർമ്മല ഹൈസ്കൂളിൽ: വേനൽ പച്ച ക്യാമ്പ് നടത്തി

0 0

കബനിഗിരി: നിർമ്മല ഹൈസ്കൂളിൽ കുട്ടികൾക്കായി വേനൽ പച്ച എന്ന ക്യാമ്പ് സംഘടിപ്പിച്ചു ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി സാബു ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ റഫറന്റ് ഫാദർ ജോണി കല്ലുപുര നിർവഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീ ഷിനു കച്ചി റയിൽ സംസാരിച്ചു. സ്വാഗതം ആശംസിച്ച സംസാരിച്ചത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ടി അവറുകൾ. ആശംസകൾ അർപ്പിച്ചു സംസാരിച്ചത്. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷിജി തോമസ്. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി കെ രാജൻ അവർകൾ, ക്ലാസുകൾ നിയന്ത്രിച്ചത് ശ്രീ ഹരിലാൽ (സിനിമ നാടക സംവിധായകൻ ) ശ്രീ ആന്റണി കെ എം. ശ്രീ എം ടി ബിനു എല്ലാവർക്കും ഉള്ള നന്ദി അറിയിച്ചു സംസാരിച്ചു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി; ഈ വിജയം ഞങ്ങളുടേത് കൂടിയാണ്”: മന്ത്രി ടി. സിദ്ദീഖിന് ചൂരൽമല-മുണ്ടക്കൈ വിദ്യാർത്ഥികളുടെ സ്നേഹാശംസകൾ
    • May 21, 2026

      ​കൽപ്പറ്റ: “ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ്പ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രികസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്,” വികാരാധീനരായി ചൂരൽമല-മുണ്ടക്കൈ മേഖലയിലെ വിദ്യാർത്ഥികൾ കൃഷി…

    Continue reading
    പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ നിയമനം
    • May 21, 2026

      മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകൾ, നല്ലൂർനാട് എം.ആർ.എസ്, തിരുനെല്ലി ആശ്രമം സ്‌കൂൾ (ആറളം) എന്നീ സ്ഥാപനങ്ങളിലേ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. വാച്ച്മാൻ, കുക്ക്, ആയ, എഫ്.ടി.എസ്, സ്‌കാവഞ്ചർ, പി.ടി.എസ് എന്നീ ഒഴിവുകളിലേക്കാണ്…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി