മെയ് ദിന റാലിയും പൊതുയോഗവും നടത്തി
  • May 2, 2026

 

മാനന്തവാടി: തൊഴിലാളി ഐക്യത്തിന്റെയും അവകാശ സംരക്ഷണത്തിന്റെയും സന്ദേശവുമായി സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്‌ഡിടിയു) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
വൈകുന്നേരം 5.30-ഓടെ ആരംഭിച്ച ക്ലബ് കുന്ന് പരിസരത്തു നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു.
നിരവധി തൊഴിലാളികളും അനുഭാവികളും പങ്കെടുത്തു.
തുടർന്ന് … Read the rest

Continue reading
അർദ്ധ രാത്രി ഓട്ടോ തടഞ്ഞു നിർത്തി കവർച്ച ചെയ്ത സംഭവം ; ഒരാൾ പിടിയിൽ
  • May 2, 2026

 

 

 

മാനന്തവാടി : അർദ്ധ രാത്രിയിൽ ഓട്ടോ തടഞ്ഞ് ഡ്രൈവറെ മർദിച്ച് കൈവശമുണ്ടായിരുന്ന പണം കവർന്ന കേസിൽ ഒരാൾ പിടിയിൽ. നല്ലൂർനാട്, പായോട്, കാരിയിൽ വീട്ടിൽ അഭിനവ് കെ. സന്തോഷ്‌ (19)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെ എരുമത്തെരുവിൽ വച്ചാണ് സംഭവം. സ്‌കൂട്ടറിലെത്തിയ അഭിനവും സുഹൃത്തും ഓട്ടോ തടഞ്ഞു … Read the rest

Continue reading
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മൂന്ന് കേന്ദ്രങ്ങൾ; ഒരുക്കങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി
  • May 2, 2026

 

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മെയ് നാലിന് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെൽ നടക്കുന്നത്. കൽപറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ എസ് കെ എം ജെ ഹൈസ്‌കൂളിലും സുൽത്താൻ ബത്തേരിയിലെ വോട്ടെണ്ണൽ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലുമാണ് നടക്കുക. … Read the rest

Continue reading
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി
  • May 2, 2026

 

വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ ജില്ലയുടെ ജനറൽ ഒബ്സർവറായിരുന്ന ഡോ. ശ്രീധർ ബാബു അധാൻകിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് നന്ദൻ ശ്രീവാസ്തവയും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഹരിയാന സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ കുൽദീർ … Read the rest

Continue reading
ജീപ്പ് മറിഞ്ഞ് കർണാടക സ്വദേശിയായ ഡ്രൈവർ മരിച്ചു
  • May 2, 2026

 

നിരവിൽപ്പുഴ: മുണ്ടക്കൊമ്പ് റോഡിൽ വാഴക്കന്ന് കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക ചാമരാജ് നഗർ ഹരധനഹള്ളി ബണ്ടിഗരെ സ്വദേശി ഗിരിഷ (35) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. റോഡിലെ കയറ്റത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ട‌പ്പെട്ട് മറിയുകയായിരുന്നു. വാഹനത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഗിരിഷയെ ഉടൻതന്നെ … Read the rest

Continue reading
എഫ്‌സിആര്‍എ ബില്ലില്‍നിന്ന് പിന്‍മാറണം: കത്തോലിക്ക കോണ്‍ഗ്രസ്
  • May 2, 2026

ദ്വാരക: ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, സേവന, സംസ്‌കാരിക പരിപാടികളുടെ അടിവേര് അറുക്കുന്ന എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പഠന ക്യാമ്പ് ആവശ്യപ്പെട്ടു.

1976ലെ നിയമം 2010ല്‍ പരിഷ്‌കരിച്ചതാണ്. വിദേശ ഫണ്ടുകളുടെ വിനിമയം നിയമപരവും കാര്യക്ഷമവും സുതാര്യവുമായാണ് നടക്കുന്നത്. എന്നിരിക്കേ ന്യൂനപക്ഷങ്ങളുടെയും … Read the rest

Continue reading
കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ആയുർവേദ സമീപനങ്ങൾ ഫലപ്രദം
  • May 2, 2026

കൽപ്പറ്റ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 47 ആമത് വാർഷിക കൗൺസിൽ മെയ് രണ്ടാം തീയതി വയനാട് വൈത്തിരിയിലെ വൈത്തിരി വില്ലേജ് റിസോർട്ടിലെ ഡോ. എ പി ശ്രീകുമാർ നഗറിൽ ആരംഭിച്ചു.

ഡോ. കെ എസ് വിഷ്ണു നമ്പൂതിരി (പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. സംഘടനാ സമ്മേളനം ബഹു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ … Read the rest

Continue reading
കെ. കരുണാകരപിള്ള ചരമ വാർഷികം
  • May 2, 2026

കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ് എസ്പിഎ ) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. കരുണാകരപിള്ളയുടെ ഒമ്പതാം ചരമ വാർഷികം കെഎസ്എസ് പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ഡിസിസി ഓഫിസിൽ വച്ച് ആചരിച്ചു.

കെഎസ്എസ് പി എ സംസ്ഥാന പ്രസിഡൻ്റ് ആകുന്നതിനു മുൻപ് അദ്ദേഹം സംസ്ഥാന സർവീസ് സംഘടനയായ … Read the rest

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: എസ്‌.ഡി.പി.ഐ നിലപാട് നിർണായകമാവും. എൻ.കെ. റഷീദ് ഉമരി
  • May 2, 2026

മാനന്തവാടി: മെയ് 4 ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചർച്ചാ കേന്ദ്രമായി എസ് ഡി പി ഐ മാറുമെന്ന് ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ.കെ. റഷീദ് ഉമരി. മാനന്തവാടി മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ 36 മണ്ഡലങ്ങളിൽ ഇരു മുന്നണികളോടും ഒറ്റയ്ക്ക് മത്സരിച്ച എസ്‌ ഡി പി ഐ ശക്തമായ … Read the rest

Continue reading
വാ​ൽ​പ്പാ​റ അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു
  • May 2, 2026

തി​രു​വ​ന​ന്ത​പു​രം: വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത അ​ഞ്ച് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ വീ​തം ന​ൽ​കും.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ നൗ​ഷാ​ദ് അ​ലി, പാ​ച​ക​ത്തൊ​ഴി​ലാ​ളി സാ​ജി​ദ, റു​ഖി​യ, ഷ​ക്കീ​ല, വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഹി​ഷാം എ​ന്നി​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ് … Read the rest

Continue reading