ഗ്രാറ്റ്സിയ ബൈബിൾ കൺവെൻഷൻ റീൽസ് മത്സരം

0 0

 

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി, മേയ് 15 ന് കണിയാരം കത്തീഡ്രലിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ്റെ പ്രചരണാർത്ഥം റീൽസ് മത്സരം സംഘടിപ്പിക്കുന്നു.
വീഡിയോയിൽ കൺവെൻഷന്റെ പേര്, തീയതി, സന്ദേശം എന്നിവ ഉൾപ്പെടുത്തണം. റീൽസിൻ്റെ ദൈർഘ്യം 60 സെക്കൻഡിൽ ഏറരുത്. വീഡിയോയിൽ എഐ കണ്ടൻ്റുകളും ഉപയോഗിക്കാം.
മത്സരാർത്ഥികൾ പേര്, ഫോൺ നമ്പർ, റീൽസ് ലിങ്ക് എന്നിവ സഹിതം 12 ന് വൈകിട്ട് 5നകം 99470 76349 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം.
വിജയിക്ക് കൺവൻഷൻ ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    പാലിയേറ്റീവ് ഉപകരണ സമാഹരണ ചലഞ്ചിന് ആരംഭം കുറിച്ചു
    • May 10, 2026

      മാനന്തവാടി:മാറാ വ്യാധികളാൽ കഷ്ടത അനുഭവിക്കുന്നവർക്കും, കിടപ്പിലായ രോഗികൾക്കും പാലിയേറ്റീവ് ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ട് സൗഹൃദം സ്വാശ്രയ സംഘം വള്ളി യൂർക്കാവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ഉപകരണ സമാഹരണ ചലഞ്ചിന് ആരംഭം കുറിച്ചു . പെയിൻ & പാലിയേറ്റീവ് രംഗത്ത്…

    Continue reading
    ഒരു കോടി കാത്തിരിക്കുന്നതാരെ? സമൃദ്ധി SM 54 ലോട്ടറി ഫലം ഇന്ന് അറിയാം
    • May 10, 2026

      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 54 ലോട്ടറി ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി