കാലിക്കറ്റ് യൂണിവേഴ്‌സിറ്റിലെ പഴയ ഫുട്‌ബോള്‍ താരങ്ങള്‍ വയനാട്ടില്‍ ഒത്തുചേരുന്നു
  • May 8, 2026

കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പഴയ ഫുട്‌ബോള്‍ താരങ്ങള്‍ വയനാട്ടില്‍ ഒത്തുചേരുന്നു. യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുന്‍ താരങ്ങള്‍ ജില്ലയില്‍ എത്തുന്നത്. ഞായറാഴ്ച രാവിലെ 10ന് വൈത്തിരി ഒയിസ്‌ക വില്ലേജിലാണ് ജനറല്‍ ബോഡി യോഗം. രാവിലെ ഏഴിന് മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ആംരഭിക്കുന്ന സൗഹൃദ … Read the rest

Continue reading
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • May 8, 2026

കല്‍പ്പറ്റ: ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തുല്യത പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍. സാക്ഷരതാ മിഷന്റെ തുല്യത കോഴ്‌സുകളുടെ ജില്ലാതല രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് … Read the rest

Continue reading
ബ്രഹ്മഗിരി: യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തി
  • May 8, 2026

സുല്‍ത്താന്‍ ബത്തേരി: ബ്രഹ്മഗിരി സൊസൈറ്റിയിലും മലബാര്‍ മീറ്റിലും സിപിഎം നേതൃത്വത്തില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷണവിധേയമാക്കുക, പലിശ വാഗ്ദാനം ചെയ്ത് വ്യക്തികളില്‍നിന്നും മറ്റും സമാഹരിച്ച തുക തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, സംസ്ഥാന സെക്രട്ടറി അഡ്വ.ലയണല്‍ മാത്യു, നിയോജകമണ്ഡലം … Read the rest

Continue reading
കുട്ടികൾക്കായി ആയുഷ് സമ്മർ ക്യാമ്പും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
  • May 8, 2026

​തൃശ്ശിലേരി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആയുഷ്ഗ്രാമം പദ്ധതിയുടെയും ഹർഷം ആയുർവേദ മാനസിക ആരോഗ്യ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയിൽ വെച്ച് ആയുഷ് സമ്മർ ക്യാമ്പ് 2026 സംഘടിപ്പിച്ചു.’കളിക്കാം ചിരിക്കാം ആരോഗ്യത്തോടെ വളരാം’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ് ഒരുക്കിയത്. വാർഡ് മെമ്പർ പ്രമോദ് കെ.എ ചടങ്ങിൽ അധ്യക്ഷത … Read the rest

Continue reading
പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം; പോക്‌സോ കേസിൽ പിതാവിന് തടവും പിഴയും
  • May 8, 2026

 

 

 

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2024 … Read the rest

Continue reading
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു
  • May 8, 2026

കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ഈ വർഷത്തെ സ്കൂൾ ബസാർ കൽപ്പറ്റ ഗീതാസ് ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തനമാരംഭിച്ചു.കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു,വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായി,ആദ്യ വില്പന നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഫിലിന് നൽകി സെൻട്രൽ സ്റ്റോർ സെക്രട്ടറി ബവേഷ് പി കെ നിർവഹിച്ചു.കഴിഞ്ഞ … Read the rest

Continue reading
സമ്മർ ക്യാംപിന് തുടക്കമായി
  • May 8, 2026

കൽപറ്റ: ബി ആർ സി വൈത്തിരിയും ടി ആർ വി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ഗ്രന്ഥശാലയിൽ വച്ച് 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ആറു ദിവസത്തെ സമ്മർ ക്യാമ്പ് വാർഡ് കൗൺസിലർ ഷാക്കിറ ഉദ്ഘാടനം ചെയ്തു. അമ്പതോളം കുട്ടികൾ പങ്കെടുക്കുന്ന സമ്മർ ക്യാമ്പിൽ ബി ആർ സി കോഡിനേറ്റർമാരായ ബിന്ദു ടീച്ചർ, ഷമീറ ടീച്ചർ, … Read the rest

Continue reading
പുൽപ്പള്ളിയിൽ വ്യാപാരി യൂത്ത് വിംഗ് അടുപ്പുകൂട്ടി സമരം നടത്തി
  • May 8, 2026

 

പുൽപ്പള്ളി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വർധി്പ്പിച്ച വില പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി ടൗണിൽ അടുപ്പുകൂട്ടി സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് വി.കെ. ഷിബിൻ അധ്യക്ഷത വഹിച്ചു. കെ.എസ്. … Read the rest

Continue reading
വാളത്തൂരിലെ എസ്റ്റേറ്റിൽ മോഷണം രണ്ട്പേർ പോലീസ് പിടിയിൽ
  • May 8, 2026

 

മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി. സിറാജ്(42) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. വാളത്തൂരിലുള്ള ഒരു എസ്‌റ്റേറ്റിലാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. … Read the rest

Continue reading
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു
  • May 8, 2026

 

കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ ഈ വർഷത്തെ സ്കൂൾ ബസാർ കൽപ്പറ്റ ഗീതാസ് ടെക്സ്റ്റൈൽസിന് സമീപം പ്രവർത്തനമാരംഭിച്ചു.കൽപ്പറ്റ നഗരസഭ ചെയർമാൻ വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു,വാർഡ് കൗൺസിലർ ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായി,ആദ്യ വില്പന നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഫിലിന് നൽകി സെൻട്രൽ സ്റ്റോർ സെക്രട്ടറി ബവേഷ് പി കെ … Read the rest

Continue reading