പൊട്ടക്കിണറ്റിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന

0 0

കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ക്രൈം ബ്രാഞ്ച് ഓഫീസിന് പിറകുവശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ രണ്ട് ദിവസം മുമ്പ് അകപ്പെട്ട തെരുവുനായയെ ദുരന്തനിവാരണ സേനയുടെ പ്രവർത്തകർ രക്ഷപ്പെടുത്തി.

ദുരന്തനിവാരണ സേന കൺവീനർ അബ്ദുൽ ഗഫൂർ ഊത്താലക്കലിന്റെ നേതൃത്വത്തിൽ ഷിബു കുറുമ്പേമഠം, റഹീം പന്നിയൻ, ജംഷീദ് കിഴക്കയിൽ, ജോൺ പച്ചിലക്കാട് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനത്തിനിടെ പ്രദേശവാസികളായ മോയിൻ ഉസ്താദ്, മുത്ത് എന്നിവരും സേനാംഗങ്ങൾക്കൊപ്പം സജീവമായി സഹകരിച്ചു.

സംഭവസ്ഥലത്തെത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾ ഉപയോഗശൂന്യമായ കിണർ അടിയന്തരമായി മൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ നഫീസത്ത് ജാഫറിനോട് ആവശ്യപ്പെട്ടു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആറാം വാർഡ് മെമ്പറുമായ നസീമയും സ്ഥലത്ത് സന്നിഹിതയായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍
    • May 15, 2026

    കൽപ്പറ്റ: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളികളുടെ വിവിധ വിഷയങ്ങളില്‍ നിലവിലെ കോടതി വിധികൾ പരിശോധിച്ചും സർക്കാർ ഉത്തരവുകളും സാഹചര്യങ്ങളും പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തേയില ഫാക്ടറിയിലെ യന്ത്രങ്ങള്‍…

    Continue reading
    കുടുംബശ്രീ-കേരള വിഷന്‍ സൂക്ഷ്മ സംരംഭക അവാര്‍ഡ് വിതരണം നാളെ
    • May 15, 2026

    കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും കേരള വിഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ വിതരണം നാളെ വൈകുന്നേരം നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തും. കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, ജില്ലാ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി