ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

0 0

കൽപ്പറ്റ:പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. പി പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ് ,റിൻഷ രാജ്, ജസീൽ എന്നിവർ സംസാരിച്ചു. അർജുൻ ഗോപാൽ സ്വാഗതവും ആർ രതീഷ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം
    • May 16, 2026

    കൽപ്പറ്റ: വയനാട് ഗോൾഡൻ വെറ്ററൻസ് കൂട്ടായ്മ ഞായർ പകൽ 3.30ന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം നടത്തും. വെറ്ററൻസ് ഫുട്ബോൾ കൂട്ടായ്മ രൂപീകരണവുമുണ്ടാകും. ജില്ലയിലെ പഴയകാല ഫുട്ബോൾ താരങ്ങൾ പങ്കെടുക്കാൻ എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഫോൺ: 9847435081,…

    Continue reading
    ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി
    • May 16, 2026

    വൈത്തിരി:ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വൈത്തിരിയിൽ പ്രകടനം നടത്തി. ജില്ലാ ജോയൻ്റ് സെക്രട്ടറി എം രമേശ്, വൈസ് പ്രസിഡൻ്റ് ജോബിസൺ ജെയിംസ്, കെ എസ് ഹരിശങ്കർ, സി എച്ച് ആഷിഖ്, വിജേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി