ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 44-ാം മൈലിലും ചുങ്കം ടൗൺ പരിസരത്തും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം.പി. പ്രിയങ്ക ഗാന്ധി വാദ്രയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…









