സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഹാൻഡ് ബാഗിൽ എം.ഡി.എം.എ; യുവാവ് പിടിയിൽ

  • General
  • November 28, 2026
  • 0 Comments

 

കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഹാൻഡ് ബാഗിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയിൽ, ചെറുവേരി വീട്ടിൽ മുഹമ്മദ് ഇജാസ് ബഷീർ(28) നെയാണ് പിടികൂടിയത്. ഇയാൾ ഉപേക്ഷിച്ച ഹാൻഡ് ബാഗിൽ നിന്ന് 0.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാൾക്കെതിരെ തൊണ്ടർനാട്, കുറ്റ്യാടി സ്റ്റേഷനുകളിൽ ലഹരി കേസുകളുണ്ട്.

2026 ഒക്‌ടോബർ രണ്ടിന് രാത്രിയോടെയാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഹാൻഡ് ബാഗ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടരന്വേഷണത്തിൽ ഇജാസ് ബഷീറിനെ നവംബർ 24ന് എസ്.ഐമാരായ സന്തോഷ്‌കുമാർ, രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

  • More to Read

    ജില്ലയിലെ ക്ഷീരകർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കും : മന്ത്രി ബിന്ദു കൃഷ്ണ
    • November 28, 2026

      ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നതതല യോഗം ചേർന്നു ജില്ലയിലെ ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളിൽ അധിക തുക അനുവദിച്ച് ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി…

    Continue reading
    നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാൾ പിടിയിൽ
    • November 28, 2026

      കണിയാമ്പറ്റ: കാര്യമ്പാടി പുതൂർ ഭാഗത്ത് നാല് ലിറ്റർ വ്യാജമദ്യം സൂക്ഷിച്ച കേസിൽ മോർക്കാലായിൽ ജോയിയെ വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ കാര്യമ്പാടി കല്ലായി റഫീഖ് എന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി