ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു

  • Wayanad
  • November 28, 2026
  • 0 Comments

 

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 44-ാം മൈലിലും ചുങ്കം ടൗൺ പരിസരത്തും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. എം.പി. പ്രിയങ്ക ഗാന്ധി വാദ്രയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം നിർവഹിച്ചു. തലപ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന 44-ാം മൈൽ പ്രദേശത്ത് മതിയായ വെളിച്ചമില്ലാതിരുന്ന സാഹചര്യത്തിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വാർഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാൻ, രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികൻ മരിച്ചു
    • November 28, 2026

    _     പുൽപ്പള്ളി: എരിയപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചീയമ്പം 73 കുന്നത്ത് പറമ്പിൽ അഗസ്റ്റിൻ (തങ്കച്ചൻ – 60) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30-ഓടെ ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന…

    Continue reading
    ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
    • November 28, 2026

    തെക്കും തറ: തെക്കും തറ അമ്മ സഹായം യു.പി സ്കൂളിൽ SEP യുടെ ഭാഗമായി നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലയ്ക്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ എം വിനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സത്യജിത്ത്, എം.രജീഷ്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി