വഞ്ചിപ്പാട്ടിൽ സംസ്ഥാനതലത്തിലേക്ക് പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്

  • General
  • November 26, 2026
  • 0 Comments

 

വഞ്ചിപ്പാട്ട് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പടിഞ്ഞാറത്തറ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ. ചെന്താമര കണ്ണൻ എന്ന കുചേലവൃത്തം വഞ്ചിപ്പാട്ട് ആറന്മുള ശൈലിയിലാണ് സംഘം അവതരിപ്പിച്ചത്. എ. സന ഫാത്തിമ ലീഡ് പാടിയപ്പോൾ ഗൗരീ നന്ദന, ഗൗരി നന്ദ, ആതിര പ്രകാശ്, ശ്രയ വിജേഷ്, കെ.സി. ജിഷ്ണ, ആർദ്ര സനിൽ, കെ.എസ്. ഉത്തര, ഗ്ലോറിയ ഡേവിഡ്, ഗ്രേസ് മനോജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. മൂന്നുമാസത്തെ പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനുള്ള നേട്ടം കൈവരിച്ചത്. രണ്ടാം തവണയാണ് സ്‌കൂൾ വഞ്ചിപ്പാട്ടിൽ സംസ്ഥാനതല യോഗ്യത നേടുന്നത്. മലയാളം അധ്യാപിക ഷിജി ടീച്ചറുടെയും സംഗീത അധ്യാപിക നിഖില ടീച്ചറുടെയും നേതൃത്വത്തിലായിരുന്നു പരിശീലനം. അധ്യാപകരുടെ കൂട്ടായ പരിശ്രമവും വിദ്യാർഥികളുടെ കഠിനാധ്വാനമാണ് നേട്ടത്തിന് പിന്നിൽ.

  • More to Read

    പരിചമുട്ടിൽ മികവ്; സംസ്ഥാന വേദിയിലേക്ക് ദ്വാരക സേക്രഡ് ഹാർട്ട് സ്‌കൂൾ
    • November 26, 2026

      ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പരിചമുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ദ്വാരക സേക്രഡ് ഹാർട്ട് സ്‌കൂൾ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടി. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിലൊന്നായ പരിചമുട്ട് ആദ്യമായാണ് മത്സര വേദിയിൽ അവതരിപ്പിക്കുന്നതെന്ന് മത്സരാർത്ഥി ബ്രിട്ടോ ബെനഡിക്ട് പറഞ്ഞു. വാളും…

    Continue reading
    കഥകളിയിൽ ഇരട്ട നേട്ടവുമായി മാനന്തവാടി എം.ജി.എം സ്‌കൂൾ
    • November 26, 2026

      45-ാ മത് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം കഥകളി മത്സരത്തിൽ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി. എച്ച്.എസ്.എസ് വിഭാഗത്തിൽ പ്ലസ് ടു വിദ്യാർഥിനി ഏഞ്ചലീന കുര്യനും എച്ച്.എസ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ആവണി ശങ്കറുമാണ്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി