​ഓർമ്മച്ചെപ്പ് തുറക്കാൻ മേരി മാതാ കോളേജ്; മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 9-ന്
  • April 23, 2026

മാനന്തവാടി: ക്യാമ്പസ് കാലത്തെ സൗഹൃദങ്ങളും മധുരസ്മരണകളും പുതുക്കാൻ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വമ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം ഒരുങ്ങുന്നു. കോളേജ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ് മാസം ഒൻപതാം തീയതി ശനിയാഴ്ചയാണ് പരിപാടി നടക്കുന്നത്.

​ പഴയകാല സഹപാഠികളെയും അധ്യാപകരെയും നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള അസുലഭ അവസരമാണിതെന്ന് … Read the rest

Continue reading
കഞ്ചാവു കൃഷി: വനത്തില്‍ പരിശോധന നടത്തി
  • April 23, 2026

കാട്ടിക്കുളം: കഞ്ചാവു കൃഷിയുണ്ടോയെന്ന് പരിശോധിക്കുന്നിന് എക്‌സൈസ്, വനം ഉദ്യോഗസ്ഥര്‍ വന മേഖലകളില്‍ സംയുക്ത പരിശോധന നടത്തി. തിരുനെല്ലി, ബ്രഹ്‌മഗിരി, മാക്രിക്കൊല്ലി, മൂലപ്പാടി, മധ്യപ്പാടി, കാജഗഡി, കരിമം ചിന്നഡി പ്രദേശങ്ങളിലായിരുന്നു ഓപ്പറേഷന്‍ സി ഹണ്ടിന്റെ ഭാഗമായ പരിശോധന.

എക്‌സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ രാജേഷ് കോമത്ത്, വി. രാജേഷ്, സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി. … Read the rest

Continue reading
കടുവ സാന്നിധ്യം: അരിമുളയില്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു
  • April 23, 2026

ഇരുളം: കടുവ സാന്നിധ്യം സ്ഥിരീകരിച്ച അരിമുളയ്ക്ക് സമീപം വനസേന രണ്ട് കാമറ ട്രാപ്പ് സ്ഥാപിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. പട്രോളിംഗ് ഊര്‍ജിതമാക്കി. കടുവയെ കണ്ടെത്തുന്നതിന് അരിമുളയിലും സമീപ പ്രദേശങ്ങളിലും വ്യാഴാഴ്ച വനസേന പരിശോധന നടത്തി.

കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ.പി. അബ്ദുള്‍ … Read the rest

Continue reading
നിധി ആപ്‌കെ നികാത്ത് 27ന്
  • April 23, 2026

കൽപ്പറ്റ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 27ന് രാവിലെ ഒന്‍പതിന് പനമരം ക്രസന്റ് പബ്ലിക് സ്്കൂളിലാണ് പരിപാടി.

അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://forms.gle/tfJAjVXHVj41J6Zn6 … Read the rest

Continue reading
ബീനാച്ചി പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി
  • April 23, 2026

പനമരം: ബീനാച്ചി പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു.

നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് അപകടസാധ്യത ഉയര്‍ന്ന സാഹചര്യത്തിലാണ് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചത്.

നിലവില്‍ മഴ മുന്നറിയിപ്പുകളില്ലാത്ത സാഹചര്യത്തില്‍, … Read the rest

Continue reading
മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
  • April 23, 2026

കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്.ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത.

അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി, … Read the rest

Continue reading
ശ്രേയസ് ഏറാള മുല യൂണിറ്റിൻ്റെ ഏരിയ സംഗമം നടത്തി
  • April 23, 2026

മാനന്തവാടി: മാനന്തവാടി ശ്രേയസ് ഏറാള മുല യൂണിറ്റിന്റെ കീഴിലുള്ള ദ്വാരക പുലിക്കാട് പ്രദേശത്തെ അഞ്ച് സംഘങ്ങളെ കൂട്ടിണർത്തിക്കൊണ്ട് ഏരിയാ സംഗമം പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി ജെസ്സി പരിപാടി ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ടാം വാർഡ് മെമ്പർ സെറീന മാനന്തവാടി ശ്രേയസ് മേഖല പ്രോഗ്രാം കോഡിനേറ്റർ സ്നേഹ ഏറാള മുല സി … Read the rest

Continue reading
“ഐക്കൺ ഓഫ് ഇന്ത്യ” ഫാഷൻ ഷോയിൽ കിരീടം കൃതികക്ക്
  • April 23, 2026

കണ്ണൂർ: ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാഷൻ ദിവ യുടെ “ഐക്കൺ ഓഫ് ഇന്ത്യ ” ഫാഷൻ ഷോയിൽ 2 മുതൽ 5 വയസ് വരെയുള്ള വിഭാഗത്തിൽ കൃതിക കിരീടം സ്വന്തമാക്കി.

കണ്ണൂർ സ്വദേശികളായ ശ്യാമ – രാജേഷ് ദമ്പതികളുടെ മകളായ കൃതിക, ചെറുപ്പത്തിൽ തന്നെ മികച്ച റാംപ് പ്രകടനവും ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

എറിക് കിഡ്സ്‌ … Read the rest

Continue reading
നീലഗിരി വെറ്ററൻസ് ലീഗ്: ഗോൾഡൻ ഗോൾ കൺസൾട്ടൻസി വിജയി
  • April 23, 2026

നീലഗിരി: നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സംഘടിപ്പിച്ച ‘വെറ്ററൻസ് ലീഗ് സോക്കർ കപ്പ്’ നാലാം സീസണിൽ നീലഗിരി ഗോൾഡൻ ഗോൾ സ്പോർട്സ് & ഹെൽത്ത് കൺസൾട്ടേഷൻ കമ്പനിക്ക് ഉജ്ജ്വല വിജയം. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് അവർ കിരീടം ചൂടിയത്.

നാല് മാസം നീണ്ടുനിന്ന ടൂർണമെന്റിൽ സലീം എഫ്.സി, കെ.ഇ.എച്ച് … Read the rest

Continue reading
കേന്ദ്ര സംസ്ഥാന സർക്കാറുകൾ തൊഴിലാളി വിരുദ്ധർ: ആർ ചന്ദ്രശേഖരൻ
  • April 23, 2026

കൽപ്പറ്റ: 12 വർഷമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി വിരുദ്ധ നടപടികളിൽ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കൽപ്പറ്റയിൽ നടന്ന ഐഎൻടിയുസി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലേബർ കോഡുകൾ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം … Read the rest

Continue reading

National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്
‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി
വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ
അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു
ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്
നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്