
കേരള ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ
മാരുടെ യാത്രയയപ്പ് യോഗവും കൽപ്പറ്റയിൽ വെച്ചു നടന്നു.
അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായി മാർട്ടിൻ എൻ പി ( പ്രിൻസിപ്പൽ ,ഫാ. ജി കെ എം ഹയർ സെക്കണ്ടറി സ്‌കൂൾ , കണിയാരം ) സെക്രട്ടറിയായി അബ്ദുൾ ജലീൽ പി ( പ്രിൻസിപ്പൽ ,
പിണങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂൾ)
ട്രഷറർ ആയി ബിജു ടി എം ( പ്രിൻസിപ്പൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കാക്കവയൽ ) എന്നിവരെ തിരഞ്ഞെടുത്തു.









