വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു -രണ്ടാം ഘട്ട മത്സരം നാളെ മുതൽ
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ സോഷ്യൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോട്ട് ചിലപ്പ് ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 823 പേർ പങ്കെടുത്ത മത്സരത്തിൽ സനു ജോസ് ഒന്നാം സ്ഥാനവും അഖിൽ കൃഷ്ണൻ രണ്ടാം സ്ഥാനവും ഖുറൈസിമോൾ മൂന്നാം സ്ഥാനവും നേടി. ഗൂഗിൾ ഫോമിലൂടെ നടത്തിയ ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയ … Read the rest
















