വെള്ളമുണ്ട പഞ്ചായത്ത് സി.ഡി.എസ് വിഷു ചന്ത ഉദ്ഘാടനം.നടത്തി
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സി.ഡി എസ് നടത്തുന്ന വിഷു ചന്ത ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി കെ ഉദ്ഘാടനം ചെയ്തു. സി.ഡി .എസ്സ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതം പറഞ്ഞു. സി.ഡി.എസ്സ് ചെയർപേഴ്സൺ സക്കീന എം അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ റംല മുഹമ്മദ്, രാഘേഷ്, എം.ഇ കൺവീനർ ഹാജറ കെ.കെ, … Read the rest















