തൃക്കൈപ്പറ്റ ശ്രീ മഹാ ശിവക്ഷേത്രത്തിൽ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴഴ്ച തുടക്കമാകും
  • April 14, 2026

തൃക്കൈപ്പറ്റ: മഹാശിവക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശാഭിക്ഷേകം ഏപ്രിൽ 16 ന് വ്യഴാഴ്ച്ച തുടക്കമാകുo പത്ത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വിവിധ പൂജകൾ ഏപ്രിൽ 26 ന് അവസാനിക്കും. ക്ഷേത്രം തന്ത്രി കക്കാട് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമ്മികത്തിലാണ് പൂജാധികർമ്മങ്ങൾ നടക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തിൻ്റെ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാവണമെന്ന് ദേവസ്വം ബോർഡ് ട്രസ്റ്റി ചെയർമാൻ സി ആർ രാധാകൃഷണൻ , … Read the rest

Continue reading
ആഹ്ലാദങ്ങൾ കണ്ണീരാകാതിരിക്കാൻ ജാഗ്രത; അവധിക്കാലത്ത് ജലാശയങ്ങളിൽ മുൻകരുതൽ നിർദ്ദേശങ്ങളുമായി വയനാട് ജില്ലാ പോലീസ്
  • April 14, 2026

കൽപ്പറ്റ: വേനലവധി ആഘോഷങ്ങളുടെ ഭാഗമായി പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുട്ടികളടക്കമുള്ളവർ സമയം ചെലവഴിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ മുന്നറിയിപ്പുമായി വയനാട് ജില്ലാ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ച പ്രത്യേക ബോധവൽക്കരണ വീഡിയോയിലൂടെയാണ് പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകൾ … Read the rest

Continue reading
യാത്രയയപ്പ്-അനുമോദന സമ്മേളനം നടത്തി
  • April 14, 2026

കല്‍പ്പറ്റ: സര്‍വീസില്‍നിന്നു വിരമിക്കുന്ന കൊമേഴ്‌സ് അധ്യാപകരായ ബിനോ ടി. അലക്‌സ്, പി.വി. ഷാജു എന്നിവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ് അധ്യാപക കൂട്ടായ്മയായ ആക്ട് വയനാടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മുട്ടില്‍ കോപ്പര്‍ കിച്ചന്‍ ഓഡിറ്റോറിയത്തില്‍ ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ. ഷിവി ഉദ്ഘാടനം ചെയ്തു.

ആക്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത … Read the rest

Continue reading
വാഹനാപകടം: രണ്ട് മരണം; ഒരു കുട്ടിയുടെ നില ഗുരുതരം
  • April 14, 2026

ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്.

കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ … Read the rest

Continue reading
ജാഗ്രത! “സ്റ്റാഫിനെ നൽകാം” എന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; വ്യാപാരികൾ കുടുങ്ങുന്നു
  • April 14, 2026

കൽപ്പറ്റ: വ്യാജ സ്റ്റാഫിംഗ് ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/റെസ്റ്റോറന്റ് ഉടമകളെയും ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, പ്രത്യേകിച്ച് വാട്‌സ്ആപ്പ് വഴി “ജീവനക്കാരെ ഉടൻ നൽകാം” എന്ന വ്യാജ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്.

തട്ടിപ്പ് രീതി ഇങ്ങനെ:

വിശ്വാസ്യതയുള്ള വലിയ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചാണ് … Read the rest

Continue reading
തരുവണയിൽ ഹാജിമാർക്ക് സ്നേഹവിരുന്നും ഹജ്ജ് പഠനക്ലാസ്സും
  • April 14, 2026

തരുവണ: വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഒരു ദിവസത്തെ പ്രാക്ടിക്കൽ ക്ലാസും, യാത്രയയപ്പും, സ്നേഹ വിരുന്നും നൽകി. പരിപാടി വാർഡ് മെമ്പറും തരുവണ ജുമാ മസ്ജിത് മുതവല്ലിയുമായ കെ.കെ.മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്തു.

മായൻ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു. പി.കെ.മുഹമ്മദ് സ്വാഗതം പറഞ്ഞു. … Read the rest

Continue reading
രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കണം: കെ.എൻ.എ.ഖാദർ
  • April 14, 2026

നീലഗിരി: രാഷ്ട്രീയ മേധാവിത്വം എന്നത് അധികാരത്തിൻ്റെ കേന്ദ്രീകരണം മാത്രമല്ല, മറിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസ്സിലാക്കി അവയ്ക്ക് നീതിപൂർവ്വമായ പരിഹാരങ്ങൾ കണ്ടെത്തുന്ന ഉത്തരവാദിത്വമാണെന്നും രാഷ്ട്രീയ മേധാവിത്വത്തിലൂടെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എൻ.എ ഖാദർ അഭിപ്രായപ്പെട്ടു. നീലഗിരി ആർട്ട്സ് & സയൻസ് കോളേജിൽ വെച്ച് നടത്തിയ കേരള അറബിക് ടീച്ചേഴ്സ‌് … Read the rest

Continue reading
കഠിനാധ്വാനം പെയ്യിച്ച പാൽക്കടൽ: വയനാടിന്റെ മികച്ച ക്ഷീരകർഷകനായി ബിനോയ്
  • April 14, 2026

പുൽപ്പള്ളി: കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കാർഷിക മേഖലയിൽ വൻ വിജയം കൊയ്യാമെന്ന് തെളിയിക്കുകയാണ് പുൽപ്പള്ളി വീട്ടിമൂല തേക്കാനത്ത് ടി.വി ബിനോയ്. മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുത്ത ബിനോയിയുടെ ഫാം ഇന്ന് ജില്ലയിലെ തന്നെ ശ്രദ്ധേയമായ കാർഷിക കേന്ദ്രമാണ്.

കഴിഞ്ഞ പത്ത് വർഷമായി ക്ഷീരമേഖലയിൽ സജീവമായ ബിനോയിയുടെ ഫാമിൽ 35 പശുക്കളും … Read the rest

Continue reading
പുൽപ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്റീവ് വിതരണം ചെയ്‌തു
  • April 14, 2026

പുൽപ്പള്ളി: മലബാർ മേഖലയൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവിൽ പുൽപ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക സംഘം ജീവനക്കാർക്ക് വിതരണം ചെയ്തു. 2026 ജനുവരി മാസത്തിൽ ആനന്ദ് മാതൃക ക്ഷിര സംഘങ്ങൾ മിൽമക്ക് നൽകിയ പാലിന് അനുസൃതമായാണ് ജീവനക്കാർക്ക് നൽകുന്നതിനായി 2 കോടിയോളം രൂപ മേഖല യൂണിൻ … Read the rest

Continue reading
വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ
  • April 14, 2026

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീസമൂഹത്തിന് നിയമനിർമ്മാണ സഭകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിനായി പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഏപ്രിൽ 16-ന് ആരംഭിക്കും. 2023-ൽ പാർലമെന്റ് പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ പ്രായോഗികമാക്കുന്നതിനുള്ള നിർണ്ണായകമായ ഭരണഘടനാ ഭേദഗതികളും മണ്ഡല പുനർനിർണ്ണയ ബില്ലുമാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

ലോക്‌സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും … Read the rest

Continue reading

National

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്
‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി
വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ
അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു
ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്
നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്