ലഹരി നൽകി പീഡനം: യുവാവിന് 27 വർഷം തടവും പിഴയും
കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്ക് ലഹരി നൽകി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ വിധിച്ച് കോടതി. തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി കല്ലറ വീട്ടിൽ മിഥുൻ ദാസിനെയാണ് (22) കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. 27 വർഷവും 9 മാസവും തടവിനും 77,000 രൂപ പിഴയടക്കാനുമാണ് ജഡ്‌ജ് കെ. കൃഷ്ണകുമാർ ഉത്തരവിട്ടത്.
2022 ജൂലൈയിലായിരുന്നു … Read the rest
















