മക്കിയാട് സ്വദേശിനിക്ക് എൻ.ബി.ഇ.എം.എസ് സ്വർണ്ണ മെഡൽ

  • Wayanad
  • April 20, 2026
  • 0 Comments
0 0

കൽപ്പറ്റ: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്.) സ്വർണ മെഡലിന് അർഹയായി വയനാട്ടിൽ നിന്നൊരു ഡോക്ടർ. മക്കിയാട് സ്വദേശിനിയായ ഡോ.അഷ്മിത ഇബ്രാഹിമാണ് എൻ.ബി.ഇ.എം.എസിന്റെ ഡോ.ആർകോട് ഗജരാജ് മെഡലിന് അർഹത നേടിയത്.

റേഡിയോ ഡയഗ്നോസിസ് മേഖലയിലാണ് നേട്ടം. 2024 മെയ് സെഷനിലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മേയ് 23ന് എൻ.ബി.ഇ.എം.എസ്. ഡൽഹിയിൽ സംഘടിപ്പിക്കു ന്ന 23-ാമത് കോൺവൊക്കേ ഷൻ സെറിമണിയിൽ മെഡൽ കൈമാറും.

2016ൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. നേടിയ ഡോ.അഷ്‌മിത 2021ൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽനിന്ന് രണ്ടാം റാങ്കോടെ ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയോ ഡയഗ്‌നോസിസും 2024ൽ കൊച്ചി ലൂർദ് ഹോസ്പ്‌പിറ്റലിൽനി ന്ന് ഡി.എൻ.ബി. റേഡിയോ ളജിയും പൂർത്തിയാക്കിയിട്ടുണ്ട്.

നിലവിൽ ഹൈദരാബാദിലെ യശോദ ഹൈടെക് സിറ്റി ഹോസ്‌പിറ്റലിലെ കൺസൽട്ടൻ്റ് റേഡിയോളജിസ്റ്റാണ്. മക്കിയാട് വാഴയിൽ ഇബ്രാഹിമിൻ്റെയും ആയിഷയുടെ യും മകളാണ്. ഭർത്താവ്: ഡോ.അനു അസർ (അപ്പോളോ ഹോസ്‌പിറ്റൽ, ഹൈദരാബാദ്).

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിലെ കിഡ് ഷൈൻ സ്റ്റാർ: എറിക് ഷിജോ ജോൺ
    • April 20, 2026

    പുൽപ്പള്ളി: ഫാഷൻ ഷോ റാംമ്പുകളിലെ മിന്നും കുട്ടിതാരം എറിക് ഷിജോ ജോൺ എന്ന മൂന്ന് വയസുകാരൻ ഷോ ആംമ്പാസിഡറായി ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുകയാണ്. വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ, ദൃശ്യ ദമ്പതികളുടെ മകൻ എറിക്…

    Continue reading
    പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ ഏപ്രിൽ 22 ന് തുടങ്ങും
    • April 20, 2026

    പുതുശ്ശേരിക്കടവ്: സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹാദയു‌ടെ ഓർമ്മ പ്പെരുന്നാൾ 22, 23 തിയ്യതികളിൽ നടക്കും. 22 ന് ബുധനാഴ്ച വൈകിട്ട് 5 മണിക്ക് വികാരി ഫാ.ബാബു നീറ്റുംകര കൊടിഉയർത്തും. 6:00 മണിക്ക് സന്ധ്യാനമസ്ക‌ാരം. 7 മണിക്ക്…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    • April 15, 2026
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    • April 15, 2026
    ‘സന്തോഷവും ഐശ്വര്യവും ആരോഗ്യവുമുണ്ടാകട്ടെ’: മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി

    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    • April 14, 2026
    വനിതാ സംവരണം ഉടൻ യാഥാർത്ഥ്യമാകും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഏപ്രിൽ 16 മുതൽ

    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    • April 13, 2026
    അശ്വാസ തീരത്ത് ഭീമൻ ടാങ്കറുകൾ തീരമണഞ്ഞു

    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    • April 10, 2026
    ചിക്ക്‌മംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയിൽനിന്നാണ് ശ്രീനന്ദയെ കണ്ടെത്തിയത്

    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്

    • April 10, 2026
    നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും; ബീഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബി.ജെ.പി യോഗം 13-ന്