ജില്ല ലൈബ്രറിയിൽ പുസ്തകാവതരണം

  • Wayanad
  • April 29, 2026
  • 0 Comments
0 0

കൽപറ്റ: വയനാട് ജില്ലാ ലൈബ്രറിയുടെ പായ്യാരം പ്രതിമാസ പുസ്തക ചർച്ചയുടെ പതിമൂന്നാമത് പുസ്തക ചർച്ച ജില്ലാ ലൈബ്രറിയിൽ ഇന്റെണൽഷിപ്പ് നടത്തിവരുന്ന കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. നിമ്ന വിജയ് എഴുതിയ “എത്രയും പ്രിയപ്പെട്ട എന്നോട്” എന്ന പുസ്തകമാണ് അവതരിപ്പിച്ചത്. ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ ഉദ്ഘാടനം ചെയ്തു.

ബത്തേരി സെന്റ് മേരിസ് കോളേജ് വിദ്യാർഥിനി സി. അഫിയ സെറിൻ പുസ്തകാവതരണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി സി. എം. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം ഷാജൻ ജോസ് മോഡറേറ്റർ ആയി.

ജില്ലാ ലൈബ്രേറിയൻ സുമേഷ് ഫിലിപ്പ്, ജില്ലാ ലൈബ്രറി അംഗം സാജിത സൈനുദ്ദീൻ, വി. പി. ഷിൻസി, അനുഭവ ജോസഫ്, ലെന മരിയ എഡ് വിൻ, പി. വിഷ്ണു പ്രിയ, റെയ്ഞ്ചൽ മേരി,യു. പി.ഹസ്‌ന നാസർ, എൻ. കെ. ചിത്ര എന്നിവർ സംസാരിച്ചു. അഭിരാമി ഷാജി സ്വാഗതവും, സഹാല ബാനു നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ സമിതി രൂപീകരിക്കലും മഴമാപിനി വിതരണവും നടത്തി
    • May 1, 2026

    എടവക: കാലാവസ്ഥാ ദുരന്തങ്ങളെ അതിജിവിക്കാൻ സമൂഹത്തെ തയ്യാറാക്കുന്ന പദ്ധതികൾ ആവിഷ്‌ക്കരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യത്തോടെ എടവക ഗ്രാമ പഞ്ചായത്ത്, എടവക കൃഷി ഭവൻ, ഹുംസെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, കീസ്റ്റോൺ ഫൗണ്ടേഷൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ…

    Continue reading
    ഒയാസിസ് ഫിറ്റ്നസ് അക്കാദമിയിൽ രക്തദാന ക്യാംപ് നടത്തി
    • May 1, 2026

    മാനന്തവാടി: കോറോം ഒയാസിസ് ഫിറ്റ്നസ് അക്കാദമിയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പിൽ രക്തം ദാനം ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. “രക്തദാനമാകട്ടെ നമ്മുടെ ലഹരി”…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്

    • April 15, 2026
    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമാണ്