അവയവദാന ബോധവൽക്കരണ കാമ്പയ്ൻ ഉദ്ഘാടനം
മാനന്തവാടി: സ്പന്ദനം മാനന്തവാടി, താലൂക്ക് ലൈബ്രറി കൗൺസിൽ, പഴശ്ശി ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ താലൂക്കിലെ വായനശാലകൾ മുഖാന്തിരം നടത്തുന്ന അവയവ ദാന ബോധവൽക്കരണ കാമ്പയ്നിന്റെ ഉദ്ഘാടനം ഏപ്രിൽ 29 ന് 3 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ നടക്കും.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.സുധീർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. … Read the rest
















