ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം

0 0

കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തക രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു.കെല്ലൂർ- കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സാദിർ തലപ്പുഴ സ്നേഹോപഹാരം സമർപ്പിച്ചു. അക്ഷരലോകത്ത് തനതായ മുദ്ര പതിപ്പിച്ച ബിഷർ നാടിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.​ഡോ. ബാസിം ഗസ്സാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജന കൂട്ടായ്മ കൺവീനർ നവാസ് ടി. സ്വാഗതം പറഞ്ഞു. എഴുത്തൻ മജീദ്, യൂസഫ് ടി., അലി കാഞ്ഞായി, അസൈനാർ കെ തുടങ്ങിയവർ ആശംസകൾ നേർന്നു. നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് ഏറെ ഹൃദ്യമായാണ് സമാപിച്ചത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    ലോക പുകയില രഹിത ദിനാചരണം നടത്തി
    • May 31, 2026

      ബത്തേരി :’വ്യാജ ആകർഷണങ്ങളെ തുറന്നുകാട്ടാം – നിക്കോട്ടിൻ, പുകയില അടിമത്തത്തിനെതിരെ പോരാടാം’ എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം സുൽത്താൻ…

    Continue reading
    പ്രവേശനോത്സവവും യാത്രയയപ്പും നടത്തി
    • May 31, 2026

      മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24 – ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി