ടി.കെ. മമ്മൂട്ടി ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗം
കൽപ്പറ്റ :
വയനാട് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമായി ടി.കെ. മമ്മൂട്ടി വെള്ളമുണ്ട ചുമതലയേറ്റു. കണിയാമ്പറ്റ ഗവ.ചിഡ്രൻസ് ഹോമിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ് മുമ്പാകെയാണ് ചുമതലയേറ്റത്. പ്രമുഖ സഹകാരിയും സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ പ്രവർത്തകനുമാണ് മമ്മൂട്ടി.… Read the rest
















