നടവയൽ ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി 1 വരെ

  • General
  • August 22, 2026
  • 0 Comments

നടവയൽ : വർഷം തോറും നടക്കാറുള്ള നടവയൽ ഫെസ്റ്റ്
ഡിസംബർ 19 മുതൽ ജനുവരി 1 വരെ നടക്കും.

ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പിക്കൽ
തീർത്ഥാടന കേന്ദ്രത്തിലെ തിരുന്നാളിനോടനുബഡിച്ചാണ് ഫെസ്റ്റ് നടക്കുന്നത്.

ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റ്, കാർഷിക, വാണിജ്യ, വ്യവസായീക, പ്രദർശനവും അമ്യൂസ്മെന്റ് പാർക്കുകൾ, അവതാർ വേൽഡ്‌, പെറ്റ് ഷോ, ഗെയിം സോണുകൾ, ഷോപ്പിങ്ങ് നെസ്റ്റുകളും കലാപരിപാടികളും ഫെസ്റ്റിലുണ്ടാകുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാദർ വിൻസന്റ്കളപ്പുര, ഫാദർ കിരൺ തൊണ്ടിപ്പറമ്പിൽ, ഫാദർ ജിതിൻ ചേറാടി, ജോർജ് കാനാ പറമ്പിൽ, ഷാജു പി. ജെയിംസ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

  • More to Read

    കെ.ജി. നഗർ റസിഡൻസ് അസോസ്സിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
    • August 29, 2026

      കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി കെ.ജി. നഗർ റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി നടത്തി. ഓണാഘോഷത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാദർ റോയ്…

    Continue reading
    22 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ:
    • August 29, 2026

      കരണി : എക്സൈസ് പ്രിവൻ്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി