പരാതികളുമായി വരുന്നവരെ കേൾക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം: മന്ത്രി എ.പി അനിൽകുമാർ
  • July 20, 2026

 

പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേൾക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതൽ സുഗമമാക്കി പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന റവന്യൂ ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഭൂമി … Read the rest

Continue reading
ലോക ചാന്ദ്ര ദിനം; ക്വിസ് മത്സരം സംഘടിപ്പിച്ചു
  • July 20, 2026

 

ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റിലെ ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡൻ്റ് എം ശിവൻ പള്ളിപ്പാട് അധ്യക്ഷനായി. പരിഷത്ത് ബാലവേദി സംസ്ഥാന കൺവീനർ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിന് നേതൃത്വം … Read the rest

Continue reading
നൂറുദിന കർമ്മ പരിപാടിയിൽ പതിനായിരം പേർക്ക് പട്ടയം നൽകും: മന്ത്രി എ.പി അനിൽകുമാർ
  • July 20, 2026

 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം പേർക്ക് പട്ടയം നൽകുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകൾ തീർപ്പാക്കുമെന്നും റവന്യു വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ പറഞ്ഞു. വെള്ളമുണ്ട വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച 27 വീടുകളുടെ താക്കോൽ കൈമാറി സംസാരിക്കുയായിരുന്നു മന്ത്രി. പലകാരണങ്ങൾ കൊണ്ട് പട്ടയം നിഷേധിക്കപ്പെട്ടവരുടെ … Read the rest

Continue reading
ചാന്ദ്ര ദിനാചരണം സംഘടിപ്പിച്ചു
  • July 20, 2026

 

താന്നിക്കൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താന്നിക്കൽ യുറീക്ക ബാലവേദിയുടെയും പ്രണവം വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്ര ദിനാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, ശാസ്ത്ര പ്രവർത്തനങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡൻ്റ് എം ടി മാത്യു അധ്യക്ഷനായി. പരിഷത്ത് ബാലവേദി സംസ്ഥാന കൺവീനർ കെ എ അഭിജിത്ത് ക്വിസ് മത്സരത്തിനും ബാലവേദി സംസ്ഥാന … Read the rest

Continue reading
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു
  • July 20, 2026

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഓണത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ആദ്യ വിൽപനയും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നൽകുന്നതിനൊപ്പം സമൂഹത്തിലെ അവശരായ വലിയൊരു വിഭാഗത്തിന് കൈത്താങ്ങാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ തന്നെ … Read the rest

Continue reading
കെ.എസ്.ഇ.ബി. പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണം: പെൻഷനേഴ്സ് കൂട്ടായ്മ
  • July 20, 2026

 

കൽപ്പറ്റ: ക്ഷാമബത്തയും ക്ഷാമാശ്വാസവുമുൾപ്പെടെ നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ കെ.എസ്.ഇ.ബി. ലിമിറ്റഡ് അവസാനിപ്പിക്കണമെന്നും അവ അടിയന്തരമായി വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പെൻഷനേഴ്സ് കൂട്ടായ്മ വയനാട് ജില്ലാസമ്മേളനം കൽപ്പറ്റ എം.ജി.റ്റി. ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെയും പെൻഷൻകാരുടെയും … Read the rest

Continue reading
കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലും- യുവാക്കൾ പിടിയിൽ
  • July 20, 2026

 

വെള്ളമുണ്ട

– ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്

കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്പാടിത്തറ, പുതുശ്ശേരിക്കടവ് മേലെ നറുക്കിൽ വീട്ടിൽ, എം.എൻ. നന്ദു(27), പടിഞ്ഞാറത്തറ, പന്തിപ്പൊയിൽ, ഐക്കാരൻ വീട്ടിൽ എ.കെ. സുബൈർ(34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ … Read the rest

Continue reading
എൻ എസ് എസ് മുട്ടിൽ ടൗൺ കരയോഗം -ഓണാഘോഷവും കുടുംബമേളയും:- സ്വാഗതസംഘം രൂപീകരിച്ചു
  • July 20, 2026

 

മുട്ടിൽ :മുട്ടിൽ ടൗൺ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബമേളയും സമുചിതമായ രീതിയിൽ നടത്തുവാൻ ഇന്ന് കൂടിയ ഭരണസമിതി യോഗം തീരുമാനിച്ചു. വിപുലമായ പരിപാടികളോട് കൂടി നടത്തുന്ന ഓണാഘോഷവും കുടുംബമേളയും വിജയപ്രദമാക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കരയോഗത്തിന്റെ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് സാമൂഹ്യക്ഷേമപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രത്യേക കർമ്മസമിതി രൂപീകരിച്ചു. സ്വാഗതസംഘ … Read the rest

Continue reading
ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്‌, കെ എം ഫ്രാൻസിസ്‌ സെക്രട്ടറി
  • July 20, 2026

 

മാനന്തവാടി:ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായി കെ. ആർ. ജിതിനെയും സെക്രട്ടറിയായി കെ. എം. ഫ്രാൻസിസിനെയും മാനന്തവാടി എൻ. വി. ബിനീഷ്‌ നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ്‌ ട്രഷറർ. ടി. പി. ഋതുശോഭ്‌, വി. ബി. ബബീഷ്‌, കെ. കെ. ഇസ്‌മായിൽ എന്നിവരെ വൈസ്‌ പ്രസിഡന്റുമാരായും ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ, പി. … Read the rest

Continue reading
ജീവൻ രക്ഷാ സമിതി അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി റോട്ടറി ക്ലബ് കൽപ്പറ്റ
  • July 20, 2026

 

കൽപ്പറ്റ:

കൽപ്പറ്റ തുർക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷാ സമിതിയിലെ മുഴുവൻ അംഗങ്ങൾക്കും താങ്ങായി റോട്ടറി ക്ലബ് കൽപ്പറ്റ. സമിതിയിലെ 60 അംഗങ്ങൾക്കും തുടർച്ചയായ വർഷങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് റോട്ടറി ക്ലബ് മാതൃകയാകുന്നത്.
അപകടങ്ങളിലും അടിയന്തര ഘട്ടങ്ങളിലും സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരന്തമുഖങ്ങളിൽ സജീവമായി രംഗത്തിറങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് … Read the rest

Continue reading