ജിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി കാവ്യാഞ്ജലി കെ.വി
കാട്ടിക്കുളം: കേരള സർവകലാശാലയിൽ നിന്നും ജിയോളജിയിൽ
ഡോക്ടറേറ്റ്നേടിയ കാവ്യാഞ്ജലി കെ.വി. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് റിട്ടയേർഡ് പ്രിൻസിപ്പൽ കെ.സി വേലായുധന്റെയും മല്ലിക യുടെയും മകളാണ്. മാനന്തവാടി കാട്ടിക്കുളം സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ ശ്രീജിത്ത് പെരുമനയുടെ ഭാര്യയാണ്. കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.വൈ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലാണ് ഗവേഷണം പൂർത്തിയാക്കിയത്… Read the rest
















