വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരിച്ചു
ദ്വാരക : ഈ വർഷം നവംബർ 20 മുതൽ 23 വരെ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ഡബ്ല്യു.എൽ.എഫ്.) സംഘാടക സമിതി രൂപീകരിച്ചു. ദ്വാരക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. റഷീദ്, … Read the rest














