പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രം വാർഷികാഘോഷം ഫെബ്രുവരി 2 മുതൽ
കൽപ്പറ്റ: കിഴക്കിൻ്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 177-ാം വാർഷിക മഹോത്സവത്തിന് ഫെബ്രുവരി 2ന് തുടക്കമാവും. എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ 18 വരെയാണ് തിരുനാൾ ആഘോഷിക്കുന്നത്. ഫെബ്രുവരി 2...
ഡിവൈഎഫ്ഐ ഗാന്ധി അനുസ്മരണം നടത്തി
പുൽപ്പള്ളി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്‌ഐ പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധിസ്മരണ" എന്ന പേരിൽ പുൽപ്പള്ളിയിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ യോഗം...
രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്ദർശിച്ചു. തികച്ചും ദൗർഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി വന്ന കുടുംബാംഗങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച ബിഷപ്...
കെ.പി.എൽ. ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ
കണ്ടത്തുവയൽ, കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചായ് ഷാഫി സ്പോൺസർ ചെയ്യുന്ന പ്രഥമ കെ പി എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വേ അരംഭിച്ചു
പുൽപ്പള്ളി: ഡ്രോൺ സർവ്വേ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ആസ്തികളും മറ്റു വിവരങ്ങളും വിവരശേഖരണത്തിൻറെ ഭാഗമായി ശേഖരിക്കും. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ...
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഗാന്ധി അനുസ്മരണം നടത്തി
പുൽപ്പള്ളി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുൽപ്പള്ളി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) അനുസ്മരണ യോഗം, സംഘടിപ്പിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുൽപ്പള്ളി ജെ.സി.ഐ...
റോഡ് സുരക്ഷാ ക്ലാസുകൾ സംഘടിപ്പിച്ചു
മാനന്തവാടി: 2025 ദേശീയ റോഡ് സുരക്ഷ മാസചാരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ റോഡ് സുരക്ഷാ ക്ലാസുകൾ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും ക്ലാസ് നയിച്ച ആർ...
മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം
തരുവണ: തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്...
സുൽത്താൻ ബത്തേരി-താളൂർ റോഡ് നവീകരണ പ്രവർത്തികൾ മുന്നോട്ട്: മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു
മാടക്കര: സുൽത്താൻ ബത്തേരി - താളൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി മാടക്കരയുടെയും കോളിയാടിയുടെയും ഇടയിലുള്ള മാത്തൂർ പാലം പുനർ നിർമാണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാടക്കര മുതൽ കോളിയാടി വരെ മെയിൻ റോഡിൽ വാഹന...
നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
മീനങ്ങാടി: നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ അമ്പലവയൽ ആ യിരംകൊല്ലി കല്ലാരംകോട്ട സുരേഷ് (42) ആണ് മരിച്ചത്. 4 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആയിരംകൊല്ലി പർളാക്കൽ അസൈനാറിനെ...