അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ അനുമോദിച്ചു
വെള്ളമുണ്ട: ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ, ഹംന ഫാതിമ...
കെ.ജെ.സഞ്ജുവിന് കൽപറ്റ ജെസിഐ ബിസിനസ് അവാർഡ്
കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ വീണ്ടും തിരിച്ചുവരികയും പ്രദേശത്തിനുതൊഴിൽ സൃഷ്ടിക്കുകയും ചെയ്ത കെ.ജെ.സഞ്ജുവിന് ഈ വർഷത്തെ കൽപറ്റ ജെസിഐ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ...
സുൽത്താൻ ബത്തേരിയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; രൂക്ഷമായ ഗതാഗത തടസ്സം
ബത്തേരി: ദേശീയപാത 766ൽ ബത്തേരിക്കും മുത്തങ്ങക്കും ഇടയിൽ മൂലങ്കാവ് കാപ്പിസ്റ്റോറിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ഫയർ ഫോഴ്‌സും, നാട്ടുകാരും, പോലീസും ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾ...
ലഹരിക്കെതിരെ ജാഗ്രതാ ശബ്ദമായി എസ്.പി ഓഫീസ് മാർച്ച്
കൽപറ്റ: വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ എസ് എസ് എഫ് സംഘടിപിപ്പിച്ച എസ് പി ഓഫീസ് മാർച്ച്...
ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
മാനന്തവാടി: മദ്യലഹരിയിൽ രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ തോണിച്ചാൽ സ്വദേശി രാജേഷാണ് കേസിൽ ഉൾപ്പെട്ടത്. ഇയാളെ പോലീസ് നോട്ടീസ് നൽകി വിട്ടയക്കുകയും,...
വെള്ളമുണ്ട ഡിവിഷനിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്...
കെട്ടിട ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ...
വയനാട് എസ്റ്റേറ്റ്സ് ലേബർ യൂണിയൻഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി
മേപ്പാടി: വയനാട് എസ്റ്റേറ്റ്സ് ലേബർ യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. തോട്ടം മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കുക, തോട്ടങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ജീവന് സുരക്ഷിതത്വം ഏർപ്പെടുത്തുക, കാടും നാടും...
ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി...
തിറ മഹോൽസവം; ആദ്യസംഭാവന ഏറ്റുവാങ്ങി
അമ്പലവയൽ: എടവക അമ്പലവയൽ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 9 മുതൽ 13 വരെ നടക്കുന്ന തിറമഹോൽസവത്തിൻ്റെ ആദ്യസംഭാവന വിനോദ് എടക്കാടിൽ നിന്ന് ക്ഷേത്ര ട്രസ്റ്റിയും ഖജാൻജിയുമായ മലയിൽ ബാബു ഏറ്റുവാങ്ങി ക്ഷേത്ര...