എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. മൻസൂർ ഫാളിലി അധ്യക്ഷത...
കേന്ദ്ര ബജറ്റ് വയനാടിന് സമ്പൂർണ അവഗണന;എ.യൂസുഫ്
കൽപ്പറ്റ:കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് സ്വീകരിച്ച സമീപനത്തിൽ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങിയത് വയനാടൻ ജനതയാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്. കഴിഞ്ഞ വർഷം രാജ്യം കണ്ട വലിയ...
വെള്ളമുണ്ടയിലെ കൊലപാതകത്തിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളമുണ്ട: വെള്ളമുണ്ട വെള്ളിലാടിയിൽ നടന്ന കൊലപാതകത്തിൽ ഭർത്താവും ഭാര്യയുഅറസ്റ്റിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹാറൻപൂർ സ്വദേശിയായ മുഖീം അഹമ്മദാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയത്തിലാണ്...
കേന്ദ്രബജറ്റിലൂടെ പുറത്തവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ച: സി.കെ ശശീന്ദ്രൻ
കൽപ്പറ്റ മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ചയാണ് കേന്ദ്രബജറ്റിലൂടെ പുറത്തവരുന്നതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. ബജറ്റ് നിരാശാജനകവും ദുരന്തബാധിതരോടുള്ള അവഹേളനവുമാണ്. സംസ്ഥാനസർക്കാർ ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ...
ബജറ്റ്: കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: ഇ ജെ ബാബു
കൽപറ്റ: ബജറ്റിലൂടെ കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതായി സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. പ്രളയത്തിൽ ജനങ്ങളെ എങ്ങനെ വഞ്ചിച്ചോ അതേ പോലെ ഉരുൾ ദുരന്തത്തിലെ ഇരകളെയും വഞ്ചിച്ചു....
സംരംഭക സഭ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു
മാനന്തവാടി: തദ്ദേശസ്വയംഭരണ, വ്യവസായ വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പ്രാദേശികതലത്തിൽ പരിഹാരം കാണുക, സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി...
സ്ത്രീകളിലെ അർബുദ പരിശോധനയുമായി ആരോഗ്യ വകുപ്പ് ക്യാൻസർ കെയർ സ്‌ക്രീനിങ് ക്യാമ്പയിന് നാലിന് തുടക്കം
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയാർബുദം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളിൽ ക്യാൻസർ കെയർ പരിശോധന നടത്തുന്നു. ക്യാൻസർ കെയർ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് കളക്ടറേറ്റിൽ...
അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ അനുമോദിച്ചു
വെള്ളമുണ്ട: ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ വിദ്യാർത്ഥിനികളായ അൻസീമ ഫാതിമ, ഹംന ഫാതിമ...
കെ.ജെ.സഞ്ജുവിന് കൽപറ്റ ജെസിഐ ബിസിനസ് അവാർഡ്
കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ വീണ്ടും തിരിച്ചുവരികയും പ്രദേശത്തിനുതൊഴിൽ സൃഷ്ടിക്കുകയും ചെയ്ത കെ.ജെ.സഞ്ജുവിന് ഈ വർഷത്തെ കൽപറ്റ ജെസിഐ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ...
സുൽത്താൻ ബത്തേരിയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; രൂക്ഷമായ ഗതാഗത തടസ്സം
ബത്തേരി: ദേശീയപാത 766ൽ ബത്തേരിക്കും മുത്തങ്ങക്കും ഇടയിൽ മൂലങ്കാവ് കാപ്പിസ്റ്റോറിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ഫയർ ഫോഴ്‌സും, നാട്ടുകാരും, പോലീസും ഗതാഗതം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾ...