പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഗ്ലോബൽ കെഎംസിസി
പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി : കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നടപ്പിലാക്കി വന്നിരുന്ന മെഡി കൂപ്പൺ പദ്ധതിയിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത്...
ഗോകുലിന്റെ മരണം: രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
കൽപ്പറ്റ:ആദിവാസി യുവാവായ ഗോകുലിനെ പോലീസ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. അന്നേ ദിവസം സ്റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്‌ഐ ദീപ, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന...
പിണറായി വിജയൻ ഗ്രാമ സ്വരാജ് സ്വപ്നം തകർക്കുന്നു ;പി ടി ഗോപാലക്കുറുപ്പ്
കോട്ടത്തറ: മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് സ്വപ്നം തകർക്കുന്ന നയമാണ് ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ പിണറായി വിജയൻ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ...
കൂട്ടയോട്ടം സംഘടിപ്പിച്ചു
കൽപറ്റ: പോരാടാം.. ഒന്നായി..ലഹരിക്കെതിരെ... എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു....
പുളിഞ്ഞാൽ സ്‌കൂൾ ചുറ്റുമതിൽ യാഥാർഥ്യമായി
പുളിഞ്ഞാൽ:സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥി കളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു പുളിഞ്ഞാൽ സ്‌കൂളിന് സുരക്ഷിതമായൊരു ചുറ്റുമതിൽ എന്നുള്ളത്. ജില്ലാ പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു കൊണ്ട് സ്കൂളിന്റെ ചുറ്റുമതിൽ യാഥാർഥ്യമായിരിക്കുകയാണ്....
സായാഹ്ന ധർണ്ണ നടത്തി
കൽപ്പറ്റ:സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കൽപ്പറ്റ കളക്ടറേറ്റിന് മുൻപിൽ സായാഹ്ന ധർണ നടത്തി.സായാഹ്ന ധർണ്ണ സംസ്ഥാന...