സ്മൃതി പർവ്വം ഇ എം എസ് അനുസ്മരണം നടത്തി.
മാനന്തവാടി:ഇ എം എസ് ഗ്രന്ഥാലയം ചൂട്ടക്കടവ് ഇ എം എസ്. അനുസ്മരണം നടത്തി. അനുസ്മരണം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് .പി.ടി. സുഗതൻ മാസ്റ്റർ ഇ എം എസും ചരിത്ര രചനയും എന്ന വിഷയം...
നാഷണൽ മീൻസ് -കം-മെറിറ്റ് സ്‌കോളർഷിപ്പ് നേടി അഞ്ജലി അനൂപ്
നഷ്ടങ്ങൾക്കും വേദനകൾക്കും ഒടുവിൽ നാഷണൽ മീൻസ് -കം -മെറിറ്റ് സ്‌കോളർഷിപ്പ് നേടി അഞ്ജലി അനൂപ്.വെള്ളാർമല ജി.വി.എച്ച്.എസ്. എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.അപ്രതീക്ഷിതമായ അച്ഛന്റെ വിയോഗവും തുടർന്നുണ്ടായ അപ്രതീക്ഷിത ഉരുൾപൊട്ടലിൽ തന്റെ ഉറ്റ...
സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് പുഷ്പ...
ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കൈതകൽ :പനമരം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലോമാസ് ലൈറ്റ് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ മാസ്റ്റർ,കളത്തിൽ മജീദ്, മജീദ് ജീനമ്പീടൻ,കുഞ്ഞമ്മദ് കീരിയിൽ,ഔസേപ്പ്, ജോയ് കൊട്ടുകപള്ളി, സലീം,...
ഉരുൾദുരന്തം: വെള്ളാർമല സ്‌ക്കൂളിനായി പുത്തൻ ക്ലാസ് മുറികൾ കൈമാറി
കൽപ്പറ്റ: ഉരുൾപൊട്ടലിൽ സ്‌ക്കൂൾ നഷ്ടപ്പെട്ട വെള്ളാർമല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വിദ്യാർഥികൾക്കായി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...
കോടികൾ പൊടിച്ചുള്ള സർക്കാരിന്റെ വാർഷികാഘോഷ പരിപാടി ദുരന്തബാധിതരോടുള്ള വെല്ലുവിളി: യൂത്ത്‌കോൺഗ്രസ്
കൽപ്പറ്റ:ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്തം നടന്നിട്ട് ഒരു വർഷം പോലുമാകുന്നതിന് മുമ്പെ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ പേരിൽ കൽപ്പറ്റയിൽ കോടികൾ പൊടിച്ച് നടത്തുന്ന പരിപാടികൾ ദുരന്തബാധിതരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ ദുരന്തം...
ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് നടത്തി
പുൽപ്പള്ളി:മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഫാ.ഡോ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു.സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു ഫാ.റിജോസ് അരുമായിൽ...
വള്ളിയൂർകാവ് ആചാരങ്ങളെ ദേവസ്വം ബോർഡ് തകർക്കുന്നു : ബി.ജെ.പി
വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർകാവ് ഉത്സവത്തിന്റെ ആചാര ചടങ്ങായ ആറാട്ട് നാമമാത്രമാക്കിയ നടപടിഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കർകുറ്റപ്പെടുത്തി നിരവധി ക്ഷേത്രങ്ങളിൽ നിന്നും സമാപന ദിവസം...
സൗജന്യ തിമിര നിർണ്ണയക്യാമ്പ് നടത്തി
വെള്ളമുണ്ട: ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലും സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
യാത്രയയപ്പ് നൽകി
വൈത്തിരി.. സുദീർഘമായ 28 വർഷത്തെ റവന്യൂ വകുപ്പിലെ സുസ്ത്യർഹമായ. സേവനത്തിന്...ഉജ്ജ്വലമായ സംഘടനാപരമായ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കു വഹിച്ചും. സമാനതകൾ ഇല്ലാത്ത ഇതര സംഘടന പ്രവർത്തകരോടും സാധാരണ ജനങ്ങളോടും ഊഷ്മളമായ സൗഹൃദ...