പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത്...
മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും, ഇഫ്താർ സംഗമവും നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് യാഹിയാ ഖാൻ തലക്കൽ...
ദുരിതബാധിതർക്ക് വീടൊരുങ്ങുന്നു; വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും...
യാത്രയയപ്പ് നൽകി
കൽപ്പറ്റ :സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ...
അൽ ബിർ റമളാൻ ജൽസ
തരുവണ : തരുവണ വീ കേർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ സംഘടിപ്പിച്ച റമളാൻ ജൽസ കാട്ടിചിറക്കൽ മഹല്ല് ഖതീബും പ്രഭാഷകനുമായ സവാദ് റഹ്‌മാനി വെള്ളമുണ്ട ഉൽഘാടനം ചെയ്തു. തരുവണ മഹല്ല് പ്രസിഡന്റ്...
പത്മപ്രഭയിൽ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം
കൽപറ്റ : കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിൽ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനവും ഹരിത കേരള മിഷൻ സാഷ്യപത്രം കൈമാറലും നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക് നിർവഹിച്ചു. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ...
അംഗനവാടിയിലെ പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവം: നടപടി ആവശ്യപ്പെട്ട് ബി.ജെ.പി
തൊണ്ടർനാട് പഞ്ചായത്തിലെ കൂട്ടപ്പാറ അംഗനവാടിയിൽ നിന്ന് ഗർഭിണികൾക്കും കുട്ടികൾക്കും സർക്കാർ അനുവദിച്ച പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവത്തിൽ വയനാട് ജില്ല വനിത ശിശു വികസന ഓഫീസർക്ക് ബി.ജെ.പി പരാതി നൽകി. ബി.ജെ.പി...
പ്രിയങ്കാഗാന്ധി സീതാ ലവ കുശക്ഷേത്ര ദർശനം നടത്തി
കൽപ്പറ്റ: പ്രിയങ്കാഗാന്ധി എം പി പുൽപ്പള്ളി സീതാലവ കുശക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രിയങ്കാഗാന്ധി ക്ഷേത്രത്തിൽ എത്തിയത്. ഐ സി ബാലകൃഷ്ണൻ എം എൽ എ, ക്ഷേത്രം ട്രസ്റ്റി...
ഫാഷൻ റാമ്പുകളിൽ തിളങ്ങി രണ്ടാം ക്ലാസുകാരി
വെള്ളമുണ്ട: നഗരപ്രദേശങ്ങളിലെ കുട്ടികൾ മാത്രം പങ്കെടുക്കാറുള്ള ഫാഷൻ ഷോ റാമ്പുകളിൽ തിളങ്ങി വെള്ളമുണ്ട സ്വദേശിനിയായ കൊച്ചുമിടുക്കി. ആറുമാസം മുമ്പുമാത്രം ഫാഷൻ രംഗത്തേക്ക് കാലെടുത്തുവച്ച വെള്ളമുണ്ട എ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നൈക...