April 3, 2025

ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവുമുള്ള ബജറ്റ്

കൽപറ്റ:വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക...

തോൽപ്പെട്ടിയിൽ വൻ ലഹരിവേട്ട

സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.എഡിഎംഎ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിലാണ് കാറിലൊളിപ്പിച്ച 285 ഗ്രാം എംഡിഎംഎ പിടികൂടിയത്. മാനന്തവാടി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും, തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും തോൽപ്പെട്ടി ചെക്ക്...

ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

  വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിലെ സാമൂഹ്യ വിജ്ഞാന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ ഒന്നിക്കാം' എന്ന പേരിൽ ലൈബ്രറിയിൽ ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി....

ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് ഭൂമി നൽകി

  പുതിയിടംകുന്ന്. വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭവനരഹിതരായ നാല് കുടുംബങ്ങൾക്ക് ഭൂമി കൈമാറി. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കൽ ഇഷ്ടദാനമായി നൽകിയ 50 സെൻറ്...

കേരള മുസ്‌ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് നൽകി

  കൽപ്പറ്റ: വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനസാക്ഷിയുള്ള ഓരോ മനുഷ്യൻ്റെതുമാണ്....

രാസ ലഹരിക്കെതിരെ കോൺഗ്രസ് ജനകീയ പ്രതിരോധം തീർക്കും : എൻഡി അപ്പച്ചൻ

കൽപറ്റ : മദ്യം, മയക്കുമരുന്ന്, രാസ ലഹരി എന്നിവയിൽ മുക്കി സംസ്ഥാനത്തെ തകർക്കാനുള്ള പിണറായി സർക്കാരിൻറെയും സിപിഎമ്മി ൻറെയും കുത്സിത നീക്കത്തെ എന്ത് വിലകൊടുത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിരോധിക്കുമെന്ന് കെപിസിസി ആഹ്വാനം ചെയ്ത...

സ്ത്രീ സുരക്ഷയിൽ കടുത്ത നടപടി വേണം: പി പി ആലി

  കൽപ്പറ്റ: സ്ത്രീ ശാക്തീകരണത്തിന് വലിയ രീതിയിൽ നേതൃത്വം നൽകുന്നു എന്നവകാശപ്പെടുന്ന പാർട്ടിയും സർക്കാരും കേരളം ഭരിക്കുമ്പോൾ വീടുകളിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും നിയമങ്ങൾ കർശനമാക്കാനും കടുത്ത നടപടികൾ സ്വീകരിക്കാനും ശക്തമായ...

27 ന് മുഖ്യമന്ത്രിയും പ്രിയങ്കയും വയനാട്ടിൽ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാർച്ച് 27 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വയനാട് എംപി പ്രിയങ്ക...

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക്

അക്ഷരദീപം ട്രസ്റ്റ് ഏർപ്പെടുത്തിയ യുവ സാഹിത്യപ്രതിഭ പുരസ്കാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ് ആമി രജിക്ക് സമ്മാനിച്ചു. സൂര്യ ഫൗണ്ടർ സൂര്യ കൃഷ്ണമൂർത്തി പ്രശസ്തിപത്രം സമർപ്പിച്ചു. 'ഇര' എന്ന...

പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം ഇന്ന് മുതൽ

പുൽപ്പള്ളി: പുൽപ്പള്ളി അയ്യപ്പ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം ഇന്ന് ആരംഭിക്കും. അയ്യപ്പ ക്ഷേത്ര പുനപ്രതിഷ്ഠയ്ക്കൊപ്പം ഉപദേവന്മാരായ ഗണപതി, ഭഗവതി, യോഗീശ്വരൻ എന്നിവരുടെ പ്രതിഷ്ഠകളും നടത്തും. ചടങ്ങുകൾക്ക് തന്ത്രി പൊയ്യിൽ ശ്രീകുമാർ മുഖ്യകാർമികത്വം വഹിക്കും....


Load More Posts