April 2, 2025

പോക്സോ : മധ്യവയസ്കൻ അറസ്റ്റിൽ

  മാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പതു വയസുകാരിയോടു ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ മധ്യവയസ്ക‌നെ അറസ്റ്റ് ചെയ്‌തു. മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടിൽ കെ. രാജൻ (58) നെയാണ് മാനന്തവാടി എസ്.ഐ....

യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി:തുഷാർ ഗാന്ധിയെയും മഹാത്മാ ഗാന്ധിയെയും അപമാനിക്കുകയും തുഷാർ ഗാന്ധിയെ റോഡിൽ തടയുകയും ചെയ്ത ആർ എസ് എസ്സിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ ആർ എസ് എസ്സിന്റെ വിചാര...

ലഹരി ഇടപാടിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും; ജില്ലാ പോലീസ് മേധാവി

    ലഹരിക്കേസുകളിലുൾപ്പെടുന്നവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ്‌ വകുപ്പ് പ്രകാരം ലഹരി വില്പന കൊണ്ട് അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം കണ്ടുകെട്ടുന്നതിനായുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുമെന്നും ലഹരിക്കെതിരെയുള്ള പോലീസ് ദൗത്യത്തിൽ പൊതുജനങ്ങളുടെ പിന്തുണ...

സെൽവരാജ് സർ മെമ്മോറിയൽ സ്പോർട്സ് അവാർഡ് വിതരണം നടത്തി

  മാനന്തവാടി ഗവണ്മെന്റ് കോളേജിൽ മുൻ കായികധ്യാപകൻ സെൽവരാജ് സർ മെമ്മോറിയൽ ജിസിഎം സ്പോർട്സ് അലുമിനി നൽകുന്ന മികച്ച പുരുഷ വനിതാ കായിക തരങ്ങൾക്കുള്ള സ്പോർട്സ് അവാർഡ് വിതരണം ചെയ്തു. മികച്ച പുരുഷ കായിക...

ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

  ബത്തേരി: ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗാർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും...

ലഹരി വ്യാപനം:സർക്കാർ നോക്കുകുത്തിയാകുന്നു: എൻ ഡി അപ്പച്ചൻ

  മുട്ടിൽ: കേരളം മുഴുവൻ വിവിധയിനം ലഹരികളുടെ വിഹാര കേന്ദ്രങ്ങൾ ആകുമ്പോൾ സർക്കാർ നോക്കുകുത്തിയാവുന്നു എന്ന് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ പറഞ്ഞു.ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ...

പ്രതിഷേധ പ്രകടനവും ധർണയും നടത്തി

    കൽപറ്റ: രാജ്യവ്യാപകമായി മാർച്ച് 24, 25 ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്കി നോട് അനുബന്ധിച്ച് ബാങ്ക് ജീവനക്കാർ വയനാട് ജില്ലാ ലീഡ് ബാങ്കിനു മുന്നിൽ ധർണ നടത്തി. ബാങ്കുകളിലെ 2...

ഉജ്ജ്വലം എക്സലൻസ് പുരസ്‌കാരം ഉദയഗിരി ഗവ. എൽ. പി. സ്കൂളിന്

  മാനന്തവാടി: 2024 വർഷത്തിൽ മാനന്തവാടി നിയോജനക മണ്ഡലം എം.എൽ.എ ശ്രീ ഒ.ആർ. കേളുവിൻ്റെ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഉജ്ജ്വലം പദ്ധതിയിൽ വിജയികളായി ഉദയഗിരി ഗവ. എൽ. പി. സ്കൂൾ.വായനാ പ്രവർത്തങ്ങളിൽ...

ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും

കൽപ്പറ്റ: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവും 150000 രൂപ പിഴയും വിധിച്ചു. കോഴിക്കോട്, പുതുപ്പാടി, കൈതപ്പൊയിൽ, കരുണപ്പാറ വീട്ടിൽ കെ.അപ്പുക്കുട്ട(41) നെയാണ് കൽപ്പറ്റ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ്...

കത്തോലിക്ക കോൺഗ്രസ്കലക്ടറേറ്റ് മാർച്ചും ധർണ നടത്തി

  കൽപറ്റ: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തിൽ നിന്നു വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടു കത്തോലിക്ക കോൺഗ്രസ് കൽപറ്റ സോണിൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വന്യജീവികളെ വനത്തിൽ സംരക്ഷിക്കുക, വനത്തോടു ചേർന്നു താമസിക്കുന്നവർക്ക്...


Load More Posts