സ്‌നേഹവിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം
മാനന്തവാടി:ചെറിയ പെരുന്നാള്‍ ദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കി. എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ...
കമ്പളക്കാട് തെരുവുനായ ആക്രമണം
കമ്പളക്കാട് തെരുവുനായ ആക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെയും വൈകിട്ടുമായാണ് തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിച്ചത്. ജാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം,ശിവം,റാസി എന്നിവർക്കും കമ്പളക്കാട് അറക്കവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. ...
ലഹരിക്കെതിര കരിങ്കുറ്റിയിൽ പ്രതിരോധ കമ്മിറ്റി
കരിങ്കുറ്റി : ലഹരിക്കെതിരായി കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ കമ്മിറ്റി രുപീകരിച്ചു. നാടിനെ ആകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു റിട്ട. ജില്ലാ...
ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി...
സ്‌കോളർഷിപ് തിളക്കവുമായി മുഹമ്മദ് അസീം
മേപ്പാടി :തുടർച്ചയായി മൂന്നാം തവണയും മേപ്പാടി ഗവ. എച്ച് എസ് എസിന് എൻ എം എം എസ് നേട്ടം.മേപ്പാടി ഗവ. എച്ച് എസ് എസിലെ എട്ടാം ക്ലാസ് ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കുന്ന...
കാണാതായ ബൈക്ക് കണ്ടെത്തി വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിൽ
വരയാൽ: ബൈക്ക് കണ്ടെത്തി ഇന്ന് പുലർച്ചെ വാളാട് എടത്തനയിൽ നിന്ന് കാണാതായ ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹിൽട്രി റിസോർട്ടിന്റെ സമീപത്തായി കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത് വാഹനത്തിൻറെ...
ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് . വയനാടിന് മികച്ച നേട്ടം.
ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വ്യക്തിഗത , മാസ്സ് സ്റ്റാർട്ട് വിഭാഗങ്ങളിലായി വയനാടിൻ്റെ മെയ്സ ബക്കർ ഇരട്ട സിൽവർ...
ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു
സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം)മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു.പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ്...
പുതിയ കാലക്രമത്തിൽ ലഹരിക്കെതിരെ വിശ്വാസികൾ ജാഗ്രത പുലർത്തണം: അബ്ബ്ദുൽ ജലീൽ ഫൈസി
മാനന്തവാടി : ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കം ലഹരിക്കെതിരെയുള്ള പോരാട്ടമാണെന്നും പുതിയ കാലത്തും ലഹരിക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്ന് എരുമത്തെരുവ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി ആവശ്യപ്പെട്ടു. എസ് കെ എസ്...
ബൈക്ക് മോഷണം പോയതായി പരാതി
വാളാട് : ബൈക്ക് മോഷണം പോയതായി പരാതി ഇന്നലെ രാത്രി 30/03/2025 രാത്രി വീടിനു സമീപം നിർത്തിയിട്ട വാളാട് എടത്തനാ സ്വദേശി അനീഷിന്റെ പൾസർ 225 വാഹനമാണ് മോഷണം പോയത്. KL 72 C 3866വാഹനത്തെക്കുറിച്ച്...