ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും: ജില്ലാ കലക്ടർ
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഏറാട്ടുക്കുണ്ട് ഉന്നതി നിവാസികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ. പ്രദേശത്ത് വന്യജീവി ആക്രമണ ഭീഷണിയുള്ളതിനാൽ അട്ടമലയിലെ...
എം.എസ്.എസ്. കോളേജ്ഹെലൻ കെല്ലർ പുരസ്കാരജേതാവ് കെ.കെ. ഉമർ ഫാറൂഖ് സന്ദർശിച്ചു
കൽപറ്റ: പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ദേശീയ തലത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് സ്വദേശിയും ഹെലൻ കെല്ലർ പുരസ്കാര ജേതാവുമായ കെ കെ ഉമ്മർ ഫാറൂഖ്, തരുവണ എം.എസ്.എസ്...
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള എ. പി. ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാർ ഏറ്റു വാങ്ങി
എ.പി.ജെ അബ്ദുൽ കലാം സ്‌റ്റെഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ...
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഫെബ്രുവരി 15 ന് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളിൽ നിന്നും വായ്പ എടുക്കുകയും എന്നാൽ വിവിധ കാരണങ്ങളാൽ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കൾക്ക് ഇളവ് നൽകിക്കൊണ്ട് ഒക്ടോബർ ഒന്ന്...
വ്യാപാരികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിൽ ധർണ്ണ നടത്തും
കൽപ്പറ്റ: യാതൊരു മാനദണ്ഡവും ഇല്ലാതെ തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചതിലും ഒരു വ്യാപാരിയിൽ നിന്ന് തന്നെ ഗോഡൗണിന്റെ പേരിലും തൊഴിലാളിയുടെ പേരിലും വെവ്വേറെ തൊഴിൽ നികുതി ചോദിക്കുന്ന അന്യായമായ നടപടികളിലും പ്രതിഷേധിച്ച് കേരള വ്യാപാരി...
കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാർച്ച് നടത്തി
കണിയാരം: പകുതി വിലക്ക് സ്കൂട്ടർ -ഗൃഹോപകരണ തട്ടിപ്പിന് ഒത്താശ ചെയ്ത കണിയാരത്തെ അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. നിരവധി സ്ത്രീകളാണ് ഈ അക്ഷയ കേന്ദ്രം...
മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള എ. പി. ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാർ ഏറ്റു വാങ്ങി
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സ്‌റ്റെഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള...
തീരുമാനം സംസ്ഥാന സർക്കാരിൻ്റേത്, ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകൾക്ക് വാടക നിരക്ക് നിശ്ചയിച്ചു
ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് സർക്കാർ വാടക നിശ്ചയിച്ച് ഉത്തരവിറക്കി തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ...
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്,
സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്, ജാഗ്രത വേണം ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും (12/02/2025 &...
ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു
ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു കൽപ്പറ്റ : അടിക്കടിയുള്ള വന്യമൃഗആക്രമണത്തിൽ സർക്കാർ നിസം ഗത കാണിക്കുന്നു എന്നാരോപിച്ചു കൊണ്ട് യു ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ...