മധുരസ്മൃതി’പൂർവ വിദ്യാർഥി സംഗമം നടത്തി
കൽപ്പറ്റ: കൽപറ്റ എസ് കെ എം ജെ ഹൈസ്കൂൾ 1980 ബാച്ച് വിദ്യാർഥികൾ മേപ്പാടിയിൽ ‘മധുരസ്മൃതി’ എന്ന പേരിൽ സംഗമം നടത്തി. വിവിധ കലാപരിപാടികളോടെ സംഗമം ആഘോഷിച്ചു. വിവിധ മേഖലകളിലും, കലാ സാംസ്കാരി രംഗത്തുമുള്ളവരും ഒത്തുചേരലിൽ...
വൈദ്യഗിരിയിൽ തൈപ്പൂയ മഹോത്സവം നടത്തി
വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടത്തി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി റജി നീലകണ്ഠൻ നമ്പൂതിരിയുടെയും ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിയുടെയും ക്ഷേത്രം...
കാരാപ്പുഴ ജലസേചന പദ്ധതി; ജലവിതരണം നാളെ മുതൽ
കൽപ്പറ്റ: കാരാപ്പുഴ ജലസേചന പദ്ധതിയിൽ കൃഷി ആവശ്യത്തിനായി ഇടത്-വലത് കര കനാലുകളിലൂടെ നാളെ (ഫെബ്രുവരി 12) മുതൽ ഇടവിട്ട ദിവസങ്ങളിൽ ജല വിതരണം നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം. പ്രദേശവാസികളും...
സമഗ്ര ഗുണമേന്മ ഉറപ്പാക്കാൻ പനോത്സവം ദ്വിദിന ശില്പശാല
മാനന്തവാടി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പഠന മികവിന് അക്കാദമിക ഘടകത്തിന് മുൻതൂക്കം നൽകി സമഗ്ര ഗുണമേന്മ ഉറപ്പാക്കാൻ പഠനോത്സവം സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ ഉറപ്പാക്കലിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാനതലത്തിൽ രണ്ട് ദിവസത്തെ റസിഡൻഷൽ ശില്പശാല...
ഇന്റർനെറ്റ് സുരക്ഷാ ദിനാചരണം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഉദ്യോഗസ്ഥർക്ക് ബോധവത്കരണം
ഇന്റർനെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ, സൈബർ പോലീസ്, കെഎസ്‌ഐടിഎം, ഐടി സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ്...
ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ ജിത്ത് രാം മുരളീധരൻ വ്യക്തമാക്കി. ഇത്തരം...
അല്ലാമ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു
കൽപറ്റ: വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശാനുസരണം കേരള ഉർദു അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് സബ് ജില്ല കേന്ദ്രങ്ങളിൽ അല്ലാമ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.കൽപറ്റ എച്ച്.ഐ.എം യു.പി.സ്കൂളിൽ നടന്ന വൈത്തിരി ഉപജില്ല ടാലൻ്റ്...
പാതിവില തട്ടിപ്പ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എ.ഐ.ടി.ഇ, സി.ഐ.ടി.യു
കൽപ്പറ്റ: അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി. പാതിവില തട്ടിപ്പിൽപൊതുജനങ്ങളെ വഞ്ചിച്ച വയനാട് സീഡ് സൊസൈറ്റി നേതാക്കന്മാർക്കെതിരെനടപടി വേണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെയും...
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
കേരള ഹജ്ജ് കമ്മിറ്റി ഹജ്ജ് പഠന ക്ലാസ്സ് സംഘടിപ്പിച്ചു
അഞ്ചുക്കുന്ന്: കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കുന്നവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സ് അഞ്ചുകുന്ന് മദ്രസാ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...