വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ
മാനന്തവാടി∙ വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ. വയനാട്ടിലെ പതിനഞ്ചോളം അഗതി മന്ദിരത്തിലെ എണ്ണൂറിലധികം അന്തേവാസികൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ് സുവർണ ജൂബിലി ആഘോഷിച്ചത്. 1946 ഫെബ്രുവരി 27ന് കോട്ടയം ജില്ലയിലെ വിളയംകോട്...
ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്ക്കൂളിന് കെ.എച്ച്.എൻ.എ ഫോർ കേരളയുടെ പുരസ്കാരം
കെ.എച്ച്.എൻ.എ - നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലായ് സേവനം ചെയ്യതു വരുന്ന മലയാളികളുടെ അസോസിയേഷനായ കെ എൻ എച്ച് എ യുടെ രജത ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗ്രാമീണ മേഖലയിലെ...
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ്.ഡി.പി.ഐ. അഭിനന്ദിച്ചു
മൂപ്പെനാട്: നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട്...
പുതിയ വർണങ്ങളണിഞ്ഞ് ബത്തേരി
ബത്തേരി: ശുചിത്വനഗരമായും പൂക്കളുടെ സിറ്റിയായും ആനന്ദ നഗരിയായും പേരു കേട്ട ബത്തേരി പുതിയ വർണങ്ങളണിഞ്ഞ് കൂടുതൽ സുന്ദരമാകുന്നു. പായലും പൂപ്പലും പരസ്യ ബോർഡുകളും പോസ്റ്ററുകളുമായി ചെളിപുരണ്ടു കിടന്ന ചുവരുകളും തൂണുകളും മതിലുകളും ബസ് സ്റ്റാൻഡുമെല്ലാം...
നവ കേരളീയം 2025- അദാലത്ത്
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കോട്ടത്തറ പഞ്ചായത്തിലെ വായ്പക്കാർക്കുള്ള അദാലത്ത് കൽപ്പറ്റ ഹെഡ് ഓഫീസിൽ...
മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി
മേപ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡ് എഴാംഞ്ചിറയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ഇന്ത്യ രാജ്യത്തിന്റെ പിതാവാണെന്നും, കുടുംബത്തിലെ...