വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,...
ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ കെ.എം. ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ...
സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൊഴുതന:നിർഭയ വായനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പൊഴുതന പാപ്പാലയിൽ ആയുഷ് ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം...
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്.
തിരുനെല്ലികോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതി രതിഷിൻ്റെ മുന്നു വയസ്സുള്ളമുന്നുമാസംഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇന്ന്...
ബാവലിയിൽ എംഡിഎംഎ വേട്ട : യുവതിയടക്കം നാല് പേർ പിടിയിൽ
തിരുനെല്ലി: ബാവലിയിൽ വൻ എംഡിഎംഎ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ. അഷ്ക്കർ(27), കൽപ്പറ്റ, അമ്പിലേരി, പുതുക്കുടി വീട്ടിൽ...
കൽഹാര – 2025 വാർഷികാഘോഷം നടത്തി.
പുൽപ്പള്ളി ;മുതലിമാരൻ മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കാപ്പിസെറ്റ് 44ാം വാർഷികാഘോഷം "കൽഹാര'' കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരയണന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ...
ബെന്നി ചെറിയാനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പനമരം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകനായ ചുണ്ടക്കുന്ന് പല്ലാത്ത് ഷിഹാബ് (44)...
അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു
കണിയാമ്പറ്റ: നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെയും നവജ്വാല ക്ലബ്ബിന്റെയും സഹകരണത്തോടെ അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ...
ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു
കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
കേന്ദ്ര ബജറ്റ് ദുരന്തബാധിതരോടും ജില്ലയോടുമുള്ള അവഗണന മനുഷ്യത്വമില്ലായ്‌മ- സി പി ഐ എം
കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ പൂർണമായി അവഗണിച്ച കേന്ദ്രബജറ്റ് മനുഷ്യത്വമില്ലായ്‌മയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ജില്ലയിലെ വന്യമൃഗശല്യ പ്രശ്‌നങ്ങൾക്കും ബജറ്റിൽ പേരിനുപോലും പരിഗണന ലഭിച്ചില്ല. ദുരന്തബാധിതരുടെ സമഗ്രപുനരധിവാസത്തിനായി സംസ്ഥാന...