ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ

കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി...

തിറ മഹോൽസവം; ആദ്യസംഭാവന ഏറ്റുവാങ്ങി

അമ്പലവയൽ: എടവക അമ്പലവയൽ പൊടിക്കളം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 9 മുതൽ 13 വരെ നടക്കുന്ന തിറമഹോൽസവത്തിൻ്റെ ആദ്യസംഭാവന വിനോദ് എടക്കാടിൽ നിന്ന് ക്ഷേത്ര ട്രസ്റ്റിയും ഖജാൻജിയുമായ മലയിൽ ബാബു ഏറ്റുവാങ്ങി ക്ഷേത്ര...

സ്വാന്തനമേകാൻ കുഞ്ഞു കൈത്താങ്ങ്

കേണിച്ചിറ: തങ്ങളുടെ ആഘോഷങ്ങളേക്കാൾ വലുതാണ് ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്ന ഉൾക്കാഴ്ചയിൽ അരിമുള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ കൈത്താങ്ങ്.ജെ ആർ സി വിദ്യാർത്ഥികളും മറ്റ് കുട്ടികളും സ്വരൂപിച്ച നാണയ തുട്ടുകൾ തങ്ങളുടെ എല്ലാ കൊച്ചു...

ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്: നാല് പേർ പിടിയിൽ

കൽപ്പറ്റ: ജനമൈത്രി ജംഗ്ഷനിൽ കൽപ്പറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 34 കുപ്പി വിദേശമദ്യവുമായി നാല് പേർ പിടിയിലായി. ഓട്ടോയിൽ മദ്യം കടത്താൻ ശ്രമിച്ച വൈത്തിരി തളിമല സ്വദേശികളായി ബൈജു വി യു (39)...


No More Posts