മഹാത്മാ ഗാന്ധിയുടെ അനുസ്മരണ ചടങ്ങ് നടത്തി

  കൽപറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്യാഗ്രഹ സമരത്തിലൂടെയും മോചിപ്പിക്കുകയും ചെയ്ത രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ 78-ാമത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ...

കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം

കർളാട്: സർക്കാർ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കിയ കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം. തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഹരിത ടൂറിസം പ്രഖ്യാപനവും സാക്ഷ്യപത്രം...

മുണ്ടക്കൈ ചൂരൽമല ദുരന്തം ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ: മന്ത്രി കെ.രാജൻ

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ-ഭവന വകുപ്പ് മന്ത്രി കെ. രാജൻ. ആദ്യ ലിസ്റ്റ് തയ്യാറാണെങ്കിലും ലിസ്റ്റിലെ 15 ഓളം കാര്യങ്ങളിൽ ജില്ലാ ഭരണകുടം വ്യക്തത ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ...

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.

പൊഴുതന: കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 ന് ടൗണിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എം. എം ജോസ്. എ...

കേരളാ കോൺഗ്രസ്സ് (എം) മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി കെ. എം മാണി ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചു

. പുൽപ്പള്ളി :കെ.എം മണിയുടെ ജന്മ ദിന ആഘോഷത്തിന്റെ ഭാഗമായി കേരള കോൺ (എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി കാപ്പിസെറ്റ് സെന്റ്റ് തോമസ് ഹോമിൽ അന്തേവാസികളോടൊപ്പം ആഘോഷിച്ചു. കേക്ക് മുറിച്ചും, ഉച്ചഭക്ഷണത്തോടുകൂടിയും...

മംഗലശ്ശേരി മാധവൻ മാസ്റ്റർ പൊതു പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉത്തമ മാതൃക ഡോ: വിനോദ്.കെ.ജോസ്

മാനന്തവാടി: ഒരു പൊതു പ്രവർത്തകൻ, ഒരു സാംസ്‌കാരിക നായകൻ, ഒരു മനുഷ്യ സ്നേഹി, ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ്, ഉത്‌കൃഷ്‌ട ബുദ്ധിയായ ഒരു ഭരണകർത്താവ് ഇവരൊക്കെ എങ്ങിനെയായിരിക്കണം അതൊക്കെയായിരുന്നു മംഗലശ്ശേരി മാധവൻ മാസ്റ്റർ...

അനുസ്മ‌രണം സംഘടിപ്പിച്ചു

മൊതക്കര: പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്‌മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത്...

2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് 2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത്...

എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ

മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക്...

താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ വളവിൽ...


Load More Posts