വെള്ളമുണ്ടയിൽ അഥിതി തെഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി
വെള്ളമുണ്ട: മാനന്തവാടി വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി.വെള്ളമുണ്ട മുള്ളിത്തോട് ആണ് സംഭവം. കൊലപാതക ശേഷം ബോഡിയെ കക്ഷണങ്ങളായി സ്യൂട്ട്കേസിലാക്കി തൊടിന്റെ വക്കിൽ വെച്ചനിലയിൽ ആണ് കണ്ടത്. ഉത്തർപ്രദേശ് സ്വദേശി മുജീബ് (25) ആണ്...
രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ അടുത്ത ഗഡു കൈമാറി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി....
പഠനോത്സവം പരിപാടി സംഘടിപ്പിച്ചു
എള്ളുമന്ദം: എ എൻ എം യു പി സ്കൂൾ എടവക, കുട്ടികളുടെ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. എടവക രണ്ടാം വാർഡ് മെമ്പർ എച്ച് ബി പ്രദീപ് മാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ...
സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ കോളെജിൽ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സ്ത്രീധന മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ...
വീട്ടമ്മയെ കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം: പ്രതിക്ക് 10 വർഷം തടവ്
തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63)വിനെയാണ് 10 വർഷം തടവിനും 54000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ്...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ചുണ്ടേൽ ഒലിവ്മല എന്ന...
എം.കെ.ജിനചന്ദ്രൻ വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മകമായ ദർശനം കാഴ്ചവച്ച മഹാൻ – ഡോ: സോമൻ കടലൂർ
കൽപറ്റ: വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മക ദർശനം കാഴ്ചവച്ച മഹാനാണ് എം.കെ.ജിനചന്ദ്രൻ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ: സോമൻ കടലൂർ പറഞ്ഞു. എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളും ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തിയ...
പഠനോത്സവം നടത്തി
പിലാക്കാവ്: വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ വ്യത്യസ്ഥ മേഖലകളിൽ നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ തനതായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിലെ പഠനോത്സവം വേറിട്ട അനുഭവമായി.വിദ്യാർത്ഥികൾ വിവിധ...
പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രം വാർഷികാഘോഷം ഫെബ്രുവരി 2 മുതൽ
കൽപ്പറ്റ: കിഴക്കിൻ്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 177-ാം വാർഷിക മഹോത്സവത്തിന് ഫെബ്രുവരി 2ന് തുടക്കമാവും. എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ 18 വരെയാണ് തിരുനാൾ ആഘോഷിക്കുന്നത്. ഫെബ്രുവരി 2...
ഡിവൈഎഫ്ഐ ഗാന്ധി അനുസ്‌മരണം നടത്തി
പുൽപ്പള്ളി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്‌ഐ പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധിസ്മരണ" എന്ന പേരിൽ പുൽപ്പള്ളിയിൽ അനുസ്‌മരണ യോഗം സംഘടിപ്പിച്ചു ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ യോഗം...