എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. മാലിന്യസംസ്‌കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ...
കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജനപ്രതിനിധികളും...
ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്‌സ് സ്കൂൾ സംസ്ഥാന തല കലോത്സവം 'തില്ലാന' യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ടീമിന് സ്വീകരണം നൽകി കുടുംബശ്രീ ജില്ലാ...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ ബത്തേരി വില്ലേജ് മുൻ ട്രഷറർ സനീഷ്...
യാത്രയയപ്പ് നൽകി
കൽപ്പറ്റ : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ 34 വർഷത്തെ സേവനത്തിന് ശേഷം 2025 ജനുവരി 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മാസ് മീഡിയ ഓഫീസർ ശ്രീ ഹംസ ഇസ്മാലക്ക് വയനാട് ജില്ല...
കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം
പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് ഉത്ഘാടനം നിർവഹിക്കുന്നു. മുഖ്യ പ്രഭാഷണം...
ഡിസിസി ഓഫീസിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, ടി സിദ്ധിഖ് എം എൽ എ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ്...
വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു
പനമരം: സപ്ലൈകോയ്ക്ക് നൽകുന്നതിനായി വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു. പഞ്ചായത്തിൽ നീർവാരം ചന്ദനക്കൊല്ലി ചെറുവാടിയിൽ ഷിബുവിന്റെ 60 ചാക്കോളം നെല്ലാണ് കാട്ടാന തിന്നും വലിച്ചു വാരിയിട്ടും നശിപ്പിച്ചത്. പാതിരി സൗത്ത്...
നവ കേരളീയം അദാലത്ത്
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ...
സ്പന്ദനം ക്വിസ് – എസ്.കെ.എം.ജെ കൽപ്പറ്റയും പടിഞ്ഞാറത്തറ എച്ച്.എസും ജേതാക്കൾ
റിപ്പപ്ലിക്കിന്റെ വജ്ര ജൂബിലി ദിനത്തിൽ മാനന്തവാടി മേരി മാതാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സ്പന്ദനം മെഗാ ക്വിസ്' മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ നികേഷ് എസ് വികാസ് - ശരത് ചന്ദ്രൻ...