പന്തം കൊളുത്തി പ്രകടനം നടത്തി
ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു, ലോക്കൽ കമ്മിറ്റി അംഗം വിഷ്ണുപ്രസാദ്, ബ്രാഞ്ച്...
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
സി.പി.ഐ.എം നേതാക്കൾക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ പനമരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. വത്സല ടീച്ചർ അദ്ധ്യക്ഷയായി. പി ഗഗാറിൻ , എ എൻ പ്രഭാകരൻ, പി...
എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്ക് ധർണ്ണ നടത്തി. നടപടികൾ...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ്...
മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല...
പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം-ഫൈസൽ പഞ്ചാരക്കൊല്ലി
മാനന്തവാടി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി. ഇത്തരം സംഭവങ്ങളിൽ ആരോഗ്യ വകുപ്പ്...
സി.പി.ഐ.എം നടത്തിയ പ്രതിഷേധം ഫലം കണ്ടു
മാനന്തവാടി: അംബേദ്കർ ക്യാൻസർ സെന്ററിലേക്ക് നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് സി.പി.ഐ. എം നടത്തിയ പ്രതിഷേധം ഫലം കണ്ടു. അടിയന്തരമായി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. സി.പി.ഐ.എം ജില്ല കമ്മിറ്റി...
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട് തൊഴിൽ ദിനം 50 പോലും കൊടുക്കാൻ...
ജനങ്ങളോടുള്ള വെല്ലുവിളി മെമ്പർ അവസാനിപ്പിക്കുക: ഡിവൈഎഫ്‌ഐ
മുള്ളൻകൊല്ലി: പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള കടമാൻതോട് മാലിന്യ കൂമ്പാരമായ് മാറിയിട്ടും വാർഡ് മെമ്പർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുള്ളൻകൊല്ലി മേഖല കമ്മിറ്റി ആരോപിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറെ സമീപിച്ചിന്നെങ്കിലും അധിക്ഷേപിക്കുന്ന നിലപാടണ്...
പാലിയേറ്റീവ് ദിന സന്ദേശ റാലി നടത്തി
മുട്ടിൽ: ഗ്രാമ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററും മുട്ടിൽ സ്പർശം പെയിൻ & പാലിയേറ്റീവ് കെയറും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി സന്ദേശ റാലി കുട്ടമംഗലത്ത് നിന്നു തുടങ്ങി മുട്ടിലിൽ അവസാനിച്ചു....