കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്
പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു. ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും മൂന്നിലധികം വളർത്തുമൃഗങ്ങളെ കൊന്നിട്ടും ഫലപ്രദമായ...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച 405 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ...
വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി...
കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു
വെള്ളമുണ്ട: കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്...